Govt. Orders Circulars
ഹോം > Govt. Orders CircularsPage 35

സർക്കാർ ഉത്തരവുകൾ

GO. No.AbstractDate

G.O.(Rt)No.4306/2022/GEDN തീയതി 23-07-2022

പാലക്കാട് ചെറുമുണ്ടശ്ശേരി എ.യു.പി. സ്കൂളിലെ യു.പി.എസ് .ടി.ശ്രീമതി.സീതാലക്ഷ്മി കെ.എ.,ബഹു.കേരള ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത WP(C) No.6810/2020 -മേലുള്ള 06.03.2022 -ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

23-07-2022

സ.ഉ.(സാധാ).നം.4309/2022/GEDN തീയതി 23.07.2022

സ്പെഷ്യല്‍ റൂള്‍ കോര്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ക്രമീകരണങ്ങളൊരുക്കുന്നതിന് സീമാറ്റ് കേരളയുടെ പ്ലാന്‍ ഫണ്ടില്‍ നിന്നും പണം ചെലവഴിക്കാന്‍ അനുമതി നല്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാ.ധാ) നം 4292/2022/GEDN തീയതി 22.07.2022

സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി – സംസ്ഥാനത്തെ അധിക സഹായ കണക്ക് ശീര്‍ഷകത്തില്‍ നിന്നും സിംഗില്‍ നോഡല്‍ അക്കൗണ്ടിലേക്ക് (SNA) ഫണ്ട് അനുവദിച്ചുകൊണ്ടും ആയത് റിലീസ് ചെയ്തുകൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു.

22-07-2022

GO(Rt)No.4275/2022/gedn dated 21.07.2022

2009-ലെ വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കുന്നതിനായി രൂപീകരിച്ച വിദഗ്ധസമിതിയുടെ കാലാവധി ദീര്‍ഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

21-07-2022

GO(Rt)No.4275/2022/GEDN dated 21.07.2022

2009 ലെ വിദ്യാഭ്യാസ അവകാശനിയമം നടപ്പിലാക്കുന്നതിനായി രൂപീകരിച്ച വിദഗ്ധസമിതിയുടെ കാലാവധി ദീര്‍ഘിപ്പിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.4240/2022/GEDN തീയതി 20-07-2022

മലപ്പുറം ജില്ലയിലെ മഞ്ചേരി ഉപജില്ലയിലെ മാനവേദന്‍ യു.പി.സ്കൂളിലെ ഹിന്ദി അദ്ധ്യാപികയായിരുന്ന ശ്രീമതി എം.കെ.ജംഷീനയുടെ റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു

20-07-2022

G.O.(Rt)No.4153/2022/GEDN തീയതി 15-07-2022

ഉഴമലക്കല്‍ എസ് എന്‍ എച്ച്.എസിലെ ജൂനിയര്‍ ഹിന്ദി അദ്ധ്യാപികയായ ശ്രീമതി .ആര്‍.എസ് കാര്‍ത്തികയ്ക് ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

15-07-2022

സ.ഉ.(സാധാ) നം.4123/2022/GEDN തീയത 14-07-2022

പാലക്കാട് ജില്ലയിലെ പട്ടാമ്പി ഉപജില്ലയിലെ കളമുക്ക് എ.എം.എല്‍.പി.സ്കൂളിലെ മാനേജര്‍ ശ്രീ.ശ്രീനിവാസന്‍ കെ.2019-20 ലെ തസ്തിക നിര്‍ണയത്തിനെതിരെ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി – തീര്‍പ്പാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(അച്ചടി) നം.8/2022/GEDN തീയതി 14-07-2022

സംസ്ഥാനത്തെ എയ്‍ഡഡ് സ്കൂളുകളില്‍ 2011-12 മുതല്‍ 2014-15 വരെയുള്ള കാലയളവില്‍ അധിക തസ്തികകളില്‍ നിയമിക്കപ്പെട്ട് അംഗീകാരം ലഭിച്ച അദ്ധ്യാപകര്‍ക്കും/അനദ്ധ്യാപകര്‍ക്കും സംരക്ഷണാനുകൂല്യം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

14-07-2022

സ.ഉ.(സാധാ) നം.4132/2022/GEDN തീയതി 14.07.2022

കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ ദേശമിത്രം എല്‍ പി സ്കൂളിലെ അറബിക് ടീച്ചര്‍ ശ്രീമതി ഷമീന വി.പി യ്ക് പഠനാവശ്യത്തിനായി 16/03/2021 മുതല്‍ 30.06.2021 വരെ അര്‍ദ്ധ വേതനാവധിയും 1/7/2021 മുതല്‍ 31/5/2023 വരെ ശൂന്യവേതനാവധിയും അനുവധിച്ച് ഉത്തരവാകുന്നു

സ.ഉ.(സാധാ) നം.4116/2022/GEDN തീയതി 14.07.2022

കോഴിക്കോട് ജില്ലയിലെ പുല്ലാളൂര്‍ എ.എല്‍.പി.സ്കൂളിലെ അറബിക് അദ്ധ്യാപകനായ ശ്രീ.മുഹമ്മദ് റാഫി സി.എം.ബഹു.ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി നം.14787/2021 മേലുള്ള 15/09/2021 ലെ വിധിന്യായം പാലിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.4087/2022/GEDN തീയതി 12-07-2022

പാലക്കാട് പുലാശ്ശേരി എ.എം.എല്‍.പി. സ്കൂള്‍ മാനേജരും ടി. സ്കൂളിലെ ലോവര്‍ പ്രൈമറി സ്കൂള്‍ ടീച്ചര്‍ ശ്രീ.ഷക്കീബ് അപ്പംകണ്ടത്തിലും ചേര്‍ന്ന് ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി നം.3093/2022 -മേല്‍ ബഹു .ഹൈക്കോടതി പുറപ്പെടുവിച്ച 31.01.2022 -ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

12-07-2022

സ.ഉ.(സാധാ) നം.4017/2022/GEDN തീയതി 11-07-2022

പാലക്കാട് ജില്ലയിലെ വടക്കേപൊറ്റ എ.യു.പി. സ്കൂളിലെ അപ്പര്‍ പ്രൈമറി സ്കൂള്‍ ടീച്ചറായ ശ്രീമതി ശ്രീജ സി. ഫയല്‍ ചെയ്ത ഡബ്ള്യൂ പി.(സി.)നം24206/21-മേല്‍ ബഹു.കേരള ഹൈക്കോടതി പുറപ്പെടുവിച്ച 05.11.2021-ലെ വിധിന്യായം നടപ്പിലാക്കി പുറപ്പെടുവിച്ച ഉത്തരവ് ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു

11-07-2022

സ.ഉ.(ൈക) നം.120/2022/GEDN തീയതി 07-07-2022

ഫിസിക്സ് സബ്സീഡറിയായുള്ള ബി.എസ്.സി.പോളിമര്‍ കെമിസ്ട്രി എച്ച്.എസ് .ടി. ഫിസിക്കല്‍ സയന്‍സ് തസ്തികയ്ക്കുള്ള യോഗ്യതയായി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

07-07-2022

ജി.ഒ.(ആര്‍.റ്റി)നം 3977/2022/പൊ.വി.വ തീയതി 07.07.2022

ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസം – അക്കാഡമിക് – 2022-23 – ഏകജാലക സംവിധാനം -പ്രോസ്പക്ടസ് തയ്യാറാക്കുന്നതിനുള്ള സ്പഷ്ടീകരണം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.3905/2022/GEDN തീയതി 05.07.2022

YLMUPS കീഴാറ്റിങ്ങല്‍ മാനേജർ സമർപ്പിച്ച റിവിഷൻ ഹർജി തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

05-07-2022

സ.ഉ.(സാധാ) നം.4443/2022/GEDN തീയതി 01-08-2022

എസ്.എം.എച്ച്.എസ്.എസ്.ലെ എച്ച്.എസ്.റ്റി.(ഇംഗ്ലീഷ്) ശ്രീമതി.ലക്ഷ്മി സി.എസ്. -ന് പഠനാവശ്യത്തിനായി മുന്‍കാല പ്രാബല്യത്തില്‍ ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

02-07-2022

സ.ഉ.(ൈക) നം.117/2022/GEDN തീയതി 02.07.2022

സര്‍ക്കാര്‍ ഏറ്റെടുത്ത പരിയാരം മെഡിക്കല്‍ കോളേജ് പബ്ലിക് സ്കൂളില്‍ തസ്തികകള്‍ സൃഷ്ടിച്ചും പ്രസ്തുത സ്കൂളില്‍ നിലവില്‍ ജോലി നോക്കുന്ന നിശ്ചിത യോഗ്യതയുള്ള പ്രായപരിധിക്കകത്തുള്ള ജീവനക്കാരെ സര്‍വീസില്‍ നിയമിക്കുന്നതിന് അനുമതി നല്‍കിയും ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.3878/2022/GEDN തീയതി 02.07.2022

മയ്യനാട് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്നും വിരമിച്ച ശ്രീ.സുനില്‍ദത്ത് എസ്.,ബഹു.കേരള ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത WP(C) No.23488/2021-ന്റെ 28.10.2021-ലെ വിധിന്യായത്തിലെ നിര്‍ദ്ദേശം നടപ്പില്‍ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.3844/2022/GEDN തീയതി 30.06.2022

പാലക്കാട് കൊടക്കാട് എ.എം.എല്‍.പി.സ്കൂള്‍ മാനേജര്‍ ടി.സ്കൂളില്‍ ലോവര്‍ പ്രൈമറി സ്കൂള്‍ ടീച്ചര്‍മാരായി നിയമിതരായ ശ്രീമതി വിദ്യ എന്‍.പി.,ശ്രീമതി റജീന എന്‍.എം.,ശ്രീമതി ശ്രീജ .കെ എന്നിവരുടെ നിയമനം നിരസിച്ചതിനെതിരെ സര്‍ക്കാരില്‍ സമര്‍പ്പിച്ച പുനഃപരിശോധനാഹര്‍ജി തീര്‍പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

30-06-2022

വിജ്ഞാപനങ്ങൾ

Circular No.AbstractDate

QIP(1)/575852/2022/DGE

8, 9 – ക്ലാസുകളിലെ 2022 -23 അധ്യയന വര്‍ഷത്തെ വര്‍ഷാന്ത്യ ഐ.ടി. പരീക്ഷ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.

01-03-2023

No.IED/618332/2023/DGE 22.02.2023

RPwD ആക്ട് പ്രകാരം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക് 2023 മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി. പരീക്ഷയ്ക് നല്‍കുന്ന പരീക്ഷാ ആനുകൂല്യം സംബന്ധിച്ച്.

27-02-2023

Order No.C5/800/2020/DGE Dated 23.02.2023

സീനിയർ ക്ലർക്ക് ആയി സ്ഥാനക്കയറ്റം

24-02-2023

തീയതി 22.02.2023

HSST ജൂനിയര്‍ നിയമനം-ബൈട്രാൻസ്ഫർ NJD ഉത്തരവ്

ഉ.നം.ഡി1/2692/2022/ഡിജിഇ 23.02.2023

സീനിയര്‍ സൂപ്രണ്ടിന്റെയും തത്തുല്യ തസ്തികയിലുള്ളവരുടെയും ശമ്പള നിരക്കിലുള്ള ആനുപാതിക ഹയര്‍ഗ്രേഡ് (റേഷ്യോ പ്രമോഷന്‍) അനുവദിച്ച് ഉത്തരവാകുന്നു

നം.ഐ.ഇ.ഡി/865328/2023/ഡിജിഇ തീയതി 09.02.2023

RPwD ആക്ട് 2016 പ്രകാരം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക് പരീക്ഷാനുകൂല്യങ്ങള്‍ അനുവദിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.

16-02-2023

No.ADC3/243725/2022/DGE dated 14.02.2023

ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീച്ചര്‍(ജൂനിയര്‍) പൊളിറ്റിക്കല്‍ സയന്‍സ് തസ്തികയില്‍ 45600-95600/- രൂപ ശമ്പള സ്കെയിലില്‍ NJD ഒഴിവുകളിലേക്ക് തസ്തികമാറ്റം നിയമനം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

No.EXA4/51475/2022/CGE 06.02.2023

എസ്.എസ്.എല്‍.സി. ഐ.ടി. പരീക്ഷയുടെ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു

15-02-2023

ഡീജീഇ/8829/2022-H5 13.02.2023

സ്കൂളുകള്‍ മിക്സഡ് ആക്കുന്നത് സംബന്ധിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു

13-02-2023

ഡി.5/06/2023/ഡിജിഇ 08.02.2023

പ്രധാനാധ്യാപകര്‍/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ -സ്ഥലം മാറ്റം/സ്ഥാനക്കയറ്റം.

09-02-2023

ഉത്തരവ് നം: ഡി.ജി.ഇ / 10483/2022- എ ച്ച്2, തീയതി : 06-02-2023

തസ്തിക അംഗീകാരം ലഭിച്ച ജീവനക്കാര്‍ക്ക് സംരക്ഷണം – ഉത്തരവ് പിശക് തിരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു

07-02-2023

C5/35555/2019/DGE dated 06.02.2023

Ratio Promotion of Junior Superintendents

ഡി1/1318/2023/ഡിജിഇ 28.1.2023

പിഎ ടു.ഡിഇഒ സീനിയോരിറ്റി ലിസ്റ്റ് പട്ടിക പ്രസിദ്ധീകരിച്ച് ഉത്തരവ്

06-02-2023

No.D4/12563/20222/DGE 21.01.2023

പഞ്ചായത്ത് സ്കൂള്‍ പ്രഥമാധ്യാപകരുടെ സീനിയോരിറ്റി ല്സ്റ്റ്

24.12023

പത്താം ക്ളാസിലെ ഈ വര്‍ഷത്തെ മോഡല്‍ ഐ.റ്റി പരീക്ഷ നടത്തിപ്പ് സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു

30-01-2023

എച്ച് 2/295299/2021/ഡിജിഇ 25.01.2023

സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട റോസ്റ്റര്‍ റജിസ്റ്റര്‍ സമന്വയ വഴി തയ്യാറാക്കി അപ്ഡേറ്റ് ചെയ്യുന്നത് -സംബന്ധിച്ച്.

27-01-2023

എം2/566714/2022/ഡിജിഇ 23.01.2023

ഡി.എല്‍.എഡ്. അറബിക് കോഴ്സ് -2022-24- സപ്ലിമെന്ററി ലിസ്റ്റ് പ്രവേശനം -സംബന്ധിച്ച്.

24-01-2023

സി3/14781/2022/ഡിജിഇ 20.01.2023

ടൈപ്പിസ്റ്റ് തസ്തികയിൽ റേഷ്യോ പ്രൊമോഷൻ ഉത്തരവ് പുറപ്പെടുവിക്കുന്നു

20-01-2023

ക്യൂ.ഐ.പി.2/876326/2023/ഡിജിഇ 13.01.2023

സഹിതം പോര്‍ട്ടല്‍ ഉപയോഗിക്കുന്നതിന് പരിശീലനം നല്‍കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു

17-01-2023

No.D6/9443/2021/DGE dtd 30.12.2022

സ്കോര്‍ (Score) സോഫ്റ്റ്വെയര്‍ റിപ്പോര്‍ട്ടിങ്ങ്/റിവ്യുവിംഗ് ഓഫീസര്‍മാരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്.

31-12-2022