Govt. Orders Circulars
ഹോം > Govt. Orders CircularsPage 33

സർക്കാർ ഉത്തരവുകൾ

GO. No.AbstractDate

G.O.(Ms)No.161/2022/GEDN 19-09-
2022

Recognition to St.Joseph’s Convent English Medium School, Veetampara, Ottapalam, Palakkad – Granted – Orders issued.

19-09-2022

സ.ഉ(കൈ)നം.162/2022/GEDN തീയതി 19.09.2022

സംസ്ഥാന എയ്ഡഡ് സ്കൂളുകളില്‍ ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ

സ.ഉ(ഠസാധാ)നം.5406/2022/പൊ.വി.വ 15.09.2022

സ്കൂള്‍ തലത്തിലെ വിദ്യാഭ്യാസ പാഠ്യപദ്ധതി പരിഷ്കരണത്തിനായുള്ള കോര്‍കമ്മിറ്റിയിലും കരിക്കുലം കമ്മിറ്റിയിലും മാറ്റങ്ങള്‍ വരുത്തി ഭേദഗതി പുറപ്പെടുവിക്കുന്നു.

15-09-2022

G.O.(Rt)No.5405/2022/GEDN തീയതി, 14-09-2022

WP(C)No.24374/2019ഹർജിയിൽ ബഹു കേരള ഹൈക്കോടതി പുറപ്പെടുവിച്ച -05.09.2019-ലെ വിധിന്യായം – തിരുത്തല്‍ ഉത്തരവ് പുറപ്പെടുവിക്കുന്നു.

14-09-2022

സ.ഉ.(സാധാ) നം.5398/2022/GEDN തീയതി 14-09-2022

ശ്രീമതി.ഷമിത, പി.എ., എച്ച്.എസ്.എ ഉറുദു -എസ്.ബി.എച്ച്.എസ് . കുറുമ്പിലാവ് , ബഹു ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജിനം. 24512/2021 മേലുള്ള A09/11/2021 െല വിധിന്യായം പാലിച്ച് ,ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.5380/2022/GEDN 3-09-2022

ഗുരുവായൂര്‍ പേരകം എ.യു.പി.എസ് ജൂനിയര്‍ പാര്‍ട്ട് ടൈം സംസ്കൃതം അദ്ധ്യാപകന്‍ ആയ ശ്രീ.ജയന്‍ ഇ.ബി സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

13-09-2022

സ.ഉ mo.5346/2022/GEDN തീയതി 13092022

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ സൗത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫാസിന്റെ പരിധിയിലുള്ള പെരുമാച്ചേരി എ.യു.പി.സ്കൂളിലെ ഉറുദു അദ്ധ്യാപിക ശ്രീമതി പ്രജ്നയുടെ 01.06.2017 മുതലുള്ള നിയമനം – മാനേജര്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.5339/2022/GEDN തീയതി 12-09-2022

പങ്ങട സേക്രഡ് ഹാര്‍ട്ട് ഹൈസ്കൂളിലെ ഫുള്‍ടൈം എല്‍ ജി ഹിന്ദി അദ്ധ്യാപികയായ ശ്രീമതി മേരിക്കുട്ടി ഫിലിപ്പ് സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

12-09-2022

സ.ഉ.(സാധാ) നം.5338/2022/GEDN തീയതി -12-09-2022

കണ്ണൂര്‍ ജില്ലയിലെ ചപ്പാരപ്പടവ് ഹയര്‍സെക്കണ്ടറി സ്കൂളിലെ എല്‍.ജി ഹിന്ദി അദ്ധ്യാപകന്‍ ശ്രീ .ദിലീപ് കുമാര്‍ കെ.പി.ക്ക് കലാസാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി -കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.5318/2022/GEDN തീയതി 06-09-2022

പെരുന്തൊടിപ്പാടം എ.എം.എല്‍.പി.സ്കൂളിന്റെ മാനേജര്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി അപ്പീല്‍ തീര്‍പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

06-09-2022

സ.ഉ.(സാധാ) നം.5314/2022/GEDN തീയതി, 05-09-2022

പാലക്കാട് ബിഇഎം ഹൈസ്കൂളിലെ അപ്പര്‍ പ്രൈമറി സ്കൂള്‍ ടീച്ചര്‍ ശ്രീമതി മൃദുല എസ് ന്റെ നിയമനം നിരസിച്ചതിനെതിരെ സ്കൂള്‍ കോര്‍പ്പറേറ്റ് മാനേജര്‍ സമര്‍പ്പിച്ച് പുനഃപ്പരിശോധനാ ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

05-09-2022

സ.ഉ.(സാധാ) നം.5315/2022/GEDN തീയതി 05-09-2022

കൊല്ലം സെന്റ് ഗ്രിഗോറിയസ് യു പി എസ് ലെ സംസ്കൃതം അദ്ധ്യാപികയായ ശ്രീമതി സിജി വര്‍ഗ്ഗീസ് ബഹു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി നം.27977/2021 മേലുള്ള 07/12/2021 ലെ വിധിന്യായം പാലിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.5296/2022/GEDN തീയതി 03-09-2022

പാലക്കാട് മംഗലം ഗാന്ധി സ്മാരക യു.പി.സ്കൂളിലെ ഹിന്ദി അദ്ധ്യാപകനായ ശ്രീ.അനീഷ് പി.ബഹു.ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി നം.2198/2022 മേലുള്ള 21/1/2022 മേലുള്ള വിധിന്യായം പാലിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

03-09-2022

സ.ഉ.(സാധാ) നം.5305/2022/GEDN തീയതി 03-09-2022

ഊട്ടുപാറ സെന്റ് ജോര്‍ജ്ജ് എച്ച്.എസ് ലെ എല്‍.ജി.ഹിന്ദി ടീച്ചറായ ശ്രീമതി അമ്മിണി തോമസ് സമര്‍പ്പിച്ച റിവിഷന്‍ അപ്പീല്‍ തീര്‍പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കിന്നു.

സ.ഉ.(സാധാ) നം.5212/2022/GEDN 30-08-2022

പാലക്കാട് ജില്ലയിലെ കാവശ്ശേരി കെ.സി.പി ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്രിന്‍സിപ്പാള്‍ ശ്രീമതി രാജശ്രീ എം. ന് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീച്ചര്‍ തസ്തികയിലേക്ക് മടങ്ങിവരാന്‍ അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

30-08-2022

G.O(Ms) No.151 /2022/G.EDN
Dated:30.08.2022

Recognition to Noorul Huda English School, Tirurangadi, Malappuram – Granted – Orders issued.

സ.ഉ.(സാധാ) നം.5133/2022/GEDN 25-08-2022

ജുനിയര്‍ അറബിക് എല്‍.പി.എസ്. അദ്ധ്യാപിക ശ്രീമതി നയന്‍താര എ.പിക് നോണ്‍ഡ്യൂട്ടി ക്രമീകരിച്ച് ഉത്തരവാകുന്നു

25-08-2022

സ.ഉ.(സാധാ) നം.5184/2022/GEDN 28-08-2022

വരോട് കെ.പി.എസ് .എം എം. ഹൈസ്കൂള്‍ മാനേജര്‍ ബഹു ഹൈകോടതി മുമ്പാകെ ഫയല്‍ ചെയ്ത WP(C)No.2964/2022 െല 28.01.2022 െല വിധിന്യായത്തിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.5097/2022/GEDN 24-08-2022

എച് എസ് ടി ശ്രീമതി ശ്രീലേഖ അമ്മ ക് ശൂന്യവേതനാവധി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു

24-08-2022

സ.ഉ.(സാധാ) നം.5068/2022/GEDN 23-08-2022

പത്തനംതിട്ട തുമ്പമണ്‍ ജി യു പി എസ് എല്‍ ജി ഹിന്ദി അദ്ധ്യാപിക ശ്രീമതി സലീന ബീഗം എ യ്ക്ക് ശൂന്യവേതനാവധി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

23-08-2022

വിജ്ഞാപനങ്ങൾ

Circular No.AbstractDate

D4/258391/2021/DGE DTD 10.05.2023

സീനിയോരിറ്റി ലിസ്റ്റ് -തമ്ഴ് എച്ച്.എസ് എ

11-05-2023

No.D4/258590/2021/DGE dated 10.05.2023

സീനിയോരിറ്റി ലിസ്റ്റ് – കന്നഡ എച്ച്.എസ് .എ.

C5/12180/2022/DGE 089.05.2023

ജൂനിയര്‍ സൂപ്രണ്ട് -സ്ഥലംമാറ്റം/സ്ഥാനക്കയറ്റം

09-05-2023

നം.എ(2)/6573/2023/ഡിജിഇ തീയതി 09.05.2023

മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ -2022-24 -അദ്ധ്യാപക നിയമനം – പുതുക്കിയ ഒഴിവുവിവരപട്ടിക

സ.ഉ.(സാധാ) നം.2778/2023/GEDN 06-05-2023

പാലക്കാട് ഗാന്ധി സേവാസദന്‍ ,മന്‍കരബേസിക് യു പി സ്കൂലിലെ അധ്യാപകര്‍ ഫയല്‍ ചെയ്ത WP(C)No.4976/2023 മേല്‍ ബഹു ഹൈക്കോടതി പുറപ്പെടുവിച്ച 15.02.2023 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

നം.എ2/6573/2023/ഡിജിഇ തീയതി 06.05.2023

സര്‍ക്കുലര്‍ – മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ – സ്ഥലം മാറ്റം/നിയമനം

06-05-2023

ക്യൂഐപി(2)/945942/2023/ഡിജിഇ 004.05.2023

അവധിക്കാല അധ്യാപക പരിശീലനം സംബന്ധിച്ച്.

ഉ.നം.സി5/800/2020/ഡിജിഇ 05/05/2023

സീനിയർ ക്ലാർക്ക് പ്രൊമോഷൻ ഓർഡർ

എ ്4/7002/2023/ഡി.ജി.ഇ തീയതി 03-05-2023

മധ്യവേനൽ അവധിക്കാല ക്ലാസുകള്‍ -നിര്‍ദ്ദേശങ്ങള്‍

04-05-2023

സ.ഉ.(ൈക) നം.51/2023/GEDN തീയതി – 02-05-2023

ഭിന്നശേഷി സംവരണം നിയമനങ്ങള്‍ക്കുള്ള ഉയര്‍ന്ന പ്രായപരിധിയിലെ ഇളവ് – മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.

03-05-2023

Office Order No.10/2023/GEDN dtd 28.04.2023

പൊതു വിദ്യാഭ്യാസ വകുപ്പ്‌: വര്‍ക്ക്‌ ഡിസ്ട്രിബ്യൂഷന്‍ ഉത്തരവുകള്‍ ക്രോഡീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു

28-04-2023

ഡി5/06/2023/DGE 27.04.2023

സര്‍ക്കാര്‍ പ്രധാനാധ്യാപകര്‍ ഉപജില്ലാവിദ്യാഭ്യാസ ഓഫീസര്‍ സ്ഥാനക്കയറ്റം

എച്ച്2/295299/2021/ഡിജിഇ 25.04.2023

എയ്ഡഡ് നിയമനാംഗീകാരം -ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട 31.03.2023 ലെ സര്‍ക്കുലറില്‍ ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു

26-04-2023

വൈ.1/382358/2022/ഡിജിഇ 22.04.2023

2023-24 അധ്യയന വർഷത്തെ അധ്യാപകരുടെ റവന്യു ജില്ലാതല ഓണ്‍ലൈന്‍ പൊതുസ്ഥലംമാറ്റത്തിന് അപേക്ഷിക്കുന്നതിനുവേണ്ടി വിശദാംശങ്ങള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.

സ്പോര്‍ട്സ് /858504/2022/ഡിജിഇ 25.04.2023

2023ലെ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിക്കുന്നത് സംബന്ധിച്ച്.

സ്പോര്‍ട്സ്/858504/2022/ഡിജിഇ 25.04.2023

2022-23 വര്‍ഷത്തെ സ്പോര്‍സ് ഗ്രേഡ് മാര്‍ക്ക് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ – സംബന്ധിച്ച്

ഉ.നംസി5/12180/2022/ഡിജിഇ തീയതി 17.04.2023

സ്ഥലംമാറ്റം/നിയമനം -ജൂനിയര്‍ സൂപ്രണ്ട്/നൂണ്‍മീല്‍ ഓഫീസര്‍ /ഹെഡ് ക്ളാര്‍ക്ക്

18-04-2023

നം:-എ5/6039/2023/ഡി ജി ഇ 12-04-2023

അന്തര്‍ജില്ലാ സ്ഥലം മാറ്റം 2023-24

13-04-2023

Order No.QIP(1)/575852/2022/DGE dated 12.04.2023

അധ്യയന വർഷം 2023-24-അഡ്മിഷൻ/പ്രമോഷൻ- മാർഗ്ഗനിർദ്ദേശങ്ങൾ-

12-04-2023

ഉ.നംഡി1/1372/2023/ഡിജിഇ 05.04.2023

സീനിയര്‍ സൂപ്രണ്ടിന്റെയും തത്തുല്യ തസ്തികയുടെയും സ്ഥലം മാറ്റക്രമീകരണവും സ്ഥാനക്കയറ്റവും അനുവദിച്ച് ഉത്തരവാകുന്നു.

10-04-2023