Recognition to Ma’din Public School, Kadannamanna.P.O, Mankada, Malappuram – Granted – Orders issued.
പാലക്കാട് പള്ളിപ്പുറം പരുതൂര്‍ HSS ടീച്ചര്‍ ശ്രീ.സുനോജ് പി.സര്‍ക്കാരില്‍ സമര്‍പ്പിച്ച പുനഃപ്പരിശോധനാഹര്‍ജി തീര്‍പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
പാലക്കാട് തൃത്താല ഡോ. കെ.ബി. മേനോൻ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ശ്രീമതി സുജ വി. കെ.യ്ക്ക് പഠനാവശ്യത്തിനായി ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
പാലക്കാട് പെരുവേമ്പ സി എ ഹയര്‍ സെക്കണ്ടറി സ്കൂള്‍ – പുനഃപ്പരിശോധന ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
പാലക്കാട് പെരിങ്ങൊട് ഹൈസ്കൂളിലെ എച്ച്.എസ്.ടി (ഹിന്ദി) ശ്രീമതി ദിവ്യ പി.നായര്‍ ബഹു.കേരള ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത WP(C) 20273/2022 22/06/2022-െല വിധിന്യായത്തിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കി -ഉത്തരവ് പുറപ്പെടുവിക്കുന്നു.