“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി
Welcome to the official portal of the Directorate of General Education (DGE), Government of Kerala. As the apex body managing the state’s school education system, the DGE directly oversees 11,748 schools, serving over 4.36 million students from pre-primary to senior secondary levels. Supported by a dedicated workforce of over 1.42 lakh teachers, we are committed to universalizing access to high-quality, inclusive education in alignment with UN SDG 4. Proudly maintaining near-zero dropouts and 100% enrollment, Kerala sustains national leadership in educational quality. We are the first state in India to fully digitize all public school classrooms with state-of-the-art ICT infrastructure. Our commitment to modern learning is further reflected in future-ready initiatives, providing thousands of students with early exposure to AI and Robotics.
Through unified digital tracking systems like SAMPOORNA, continuous teacher empowerment, and holistic academic support, we ensure a transparent and efficient learning ecosystem. By championing equity and innovation, the Directorate upholds Kerala’s proud legacy of high literacy—transforming our public schools into vibrant centers of excellence to build a progressive, knowledge-based society.
- എല്ലാ കുട്ടികള്‍ക്കും തുല്യവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നത് അവരെ ഉല്‍പ്പാദനക്ഷമതയുള്ളതും സാമൂഹിക പ്രതിബദ്ധതയുള്ളതുമായ പൗരന്മാരാക്കി മാറ്റുന്നു.
- ഉചിതമായ സ്കൂള്‍ വിദ്യാഭ്യാസ നയം രൂപീകരിക്കുന്നതിനും സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ എല്ലാ പങ്കാളികളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനും
- മതിയായ വിഭവങ്ങള്‍ അനുവദിക്കുന്നതിനും നിയമപരവും വ്യവസ്ഥാപിതവുമായ ചട്ടക്കൂടുകള്‍ വിഭാവനം ചെയ്യുന്നതിനും
- സമൂഹപങ്കാളിത്തത്തോടെയുള്ള കാര്യപരിപാടികളുടെയും പദ്ധതികളുടെയും രൂപീകരണം
- പൊതു വിദ്യാഭ്യാസ വകുപ്പിലെ അധ്യാപകരുടെ പൊതു സ്ഥലമാറ്റം – മലയോര/ റിമോട്ട് ഏരിയ / ദുര്‍ഘടം പിടിച്ച സ്ഥലം – പട്ടിക പുതുക്കി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
- 65ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം ലോഗോ ക്ഷണിക്കുന്നു
- By transfer appointment to HSST from HST, UPST/LPST, Ministerial Staff And Lab Assistant – Seniority List Correction
- 68th Kayikamela 2026, Kozhikode -Badminton Under – 14, 17, 19 Boys and Girls- Circular- Reg
- പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രധാനാധ്യാപകര്‍/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സമാന തസ്തികകളില്‍ 2025-26 അദ്ധ്യയന വര്‍ഷത്തേയ്ക്കുള്ള പൊതു സ്ഥലംമാറ്റം ഹയര്‍ ഓപ്ഷന് ആദ്യ ഘട്ടം ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിക്കുന്നു.
- ഹയര്‍ സെക്കന്‍ഡറി വിഭാഗം – എച്ച്.എസ്.എസ്.റ്റി (ജൂനിയര്‍) തസ്തികകളിലെ 29/12/2020 മുതല്‍ 01/06/2025 വരെയുള്ള തസ്തികമാറ്റ ഒഴിവിലേക്കുള്ള NJD നിയമനം
- Gazette- Right to Service- GEDN
- സ്പോര്‍ട്സ് – കേരള സ്കൂള്‍ കായിക മേള 2026 പൊതു നിര്‍ദ്ദേശങ്ങളും കലണ്ടറും – സംബന്ധിച്ച്.
- പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്കൂള്‍ അദ്ധ്യാപകരുടെ സംസ്ഥാനതല സീനിയോരിറ്റി പട്ടിക 01.01.2026 തീയതി പ്രാബല്യത്തില്‍ അന്തിമപ്പെടുത്തി പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.










