“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി
Welcome to the official portal of the Directorate of General Education (DGE), Government of Kerala. As the apex body managing the state’s school education system, the DGE directly oversees 11,748 schools, serving over 4.36 million students from pre-primary to senior secondary levels. Supported by a dedicated workforce of over 1.42 lakh teachers, we are committed to universalizing access to high-quality, inclusive education in alignment with UN SDG 4. Proudly maintaining near-zero dropouts and 100% enrollment, Kerala sustains national leadership in educational quality. We are the first state in India to fully digitize all public school classrooms with state-of-the-art ICT infrastructure. Our commitment to modern learning is further reflected in future-ready initiatives, providing thousands of students with early exposure to AI and Robotics.
Through unified digital tracking systems like SAMPOORNA, continuous teacher empowerment, and holistic academic support, we ensure a transparent and efficient learning ecosystem. By championing equity and innovation, the Directorate upholds Kerala’s proud legacy of high literacy—transforming our public schools into vibrant centers of excellence to build a progressive, knowledge-based society.
- എല്ലാ കുട്ടികള്‍ക്കും തുല്യവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നത് അവരെ ഉല്‍പ്പാദനക്ഷമതയുള്ളതും സാമൂഹിക പ്രതിബദ്ധതയുള്ളതുമായ പൗരന്മാരാക്കി മാറ്റുന്നു.
- ഉചിതമായ സ്കൂള്‍ വിദ്യാഭ്യാസ നയം രൂപീകരിക്കുന്നതിനും സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ എല്ലാ പങ്കാളികളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനും
- മതിയായ വിഭവങ്ങള്‍ അനുവദിക്കുന്നതിനും നിയമപരവും വ്യവസ്ഥാപിതവുമായ ചട്ടക്കൂടുകള്‍ വിഭാവനം ചെയ്യുന്നതിനും
- സമൂഹപങ്കാളിത്തത്തോടെയുള്ള കാര്യപരിപാടികളുടെയും പദ്ധതികളുടെയും രൂപീകരണം
- സി.ജി എസി – കരിയര്‍ ഗൈഡന്‍സ് പ്രവര്‍ത്തനം സെക്കന്‍ഡറി വിഭാഗത്തിലേക്കും നടത്തുന്നതിനുള്ള മാസ്റ്റര്‍ ട്രെയിനിങ് വര്‍ക്ക് ഷോപ്പ് – അധ്യാപകര്‍ക്ക് നല്‍കുന്നത് – സംബന്ധിച്ച്
- സംസ്ഥാന ശാസ്ത്രമേള – മത്സര ഇനങ്ങളുടെ വിഷയം നിശ്ചയിച്ച് നല്കു ന്നത് – സംബന്ധിച്ച്
- പൊതുവിദ്യാഭ്യാസവകുപ്പില്‍ നിലനില്‍ക്കുന്ന അക്കൗണ്ടന്റ് ജനറലിന്റെ കുടിശ്ലിക ഓഡിറ്റ് ഖണ്ഡികകള്‍./പി.എ.സി./പി.യു.സി ശിപാര്‍ശകള്‍; കുടിശ്ശിക പരിശോധനാ റിപ്പോര്‍ട്ടുകള്‍ / നിയമസഭാ സമിതി റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവയിന്മേല് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു
- Promotion (out of turn) to the posts of Headmaster/Sub- District Educational officer in Schools/Sub-District Educational Offices located in the Tamil Linguistic Minority region – Orders issued
- ലോവര്‍ ഡിവിഷന് ക്ലാര്‍ക്ക് തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ താല്കാലിക സീനിയോരിറ്റി ലിസ്റ്റ് 01/01/2026 പ്രാബല്യത്തില്‍ പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
- സ്കൂള്‍ ശാസ്ത്രോല്‍സവം 2026 – ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി ടാലന്റ് സെര്‍ച്ച് പരീക്ഷ, തത്സമയ നിര്‍മാണ മത്സര ഇനങ്ങളായ ശാസ്ത്ര മാഗസിന്, ഇലക്ട്രോണിക്സ് , 101 റോബോട്ടിക്സ് മത്സര ഇനങ്ങളുടെ നടത്തിപ്പിന് ആവശ്യമായ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് –
- – സയന്‍സ് ഡ്രാമ കോമ്പറ്റീഷന് 2026 – നടത്തുന്നത്- സംബന്ധിച്ച്
- 2024-25 അദ്ധ്യയനവര്‍ഷത്തെ പാഠപുസ്തക അച്ചടിക്കൂലിയിനത്തില്‍ കേരള ബുക്ക്സ് & പബ്ലിക്കേഷന്‍സ് സൊസൈറ്റി (കെ.ബി.പി.എസ്.)-ന് നല്‍കാനുള്ള തുക അനുവദിക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
- ഹയര്‍ സെക്കന്‍ഡറി വിഭാഗം – എച്ച്.എസ്.എസ്.റ്റി (ജൂനിയര്‍) തസ്തികകളിലെ 29/12/2020 മുതല്‍ 01/06/2025 വരെയുള്ള തസ്തികമാറ്റ ഒഴിവിലേക്കുള്ള NJD നിയമനം – എച്ച്.എസ്.റ്റി, യു.പി.എസ്റ്റി /എല്‍.പി.എസ്.റ്റി അധ്യാപകരില്‍ കെ- ടെറ്റ് യോഗ്യത ഇല്ലാത്തവര്‍ നിന്നും ബോണ്ട്./സമ്മതപത്രം ലഭ്യമാക്കുന്നത് — സംബന്ധിച്ച്










