“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി
Welcome to the official portal of the Directorate of General Education (DGE), Government of Kerala. As the apex body managing the state’s school education system, the DGE directly oversees 11,748 schools, serving over 4.36 million students from pre-primary to senior secondary levels. Supported by a dedicated workforce of over 1.42 lakh teachers, we are committed to universalizing access to high-quality, inclusive education in alignment with UN SDG 4. Proudly maintaining near-zero dropouts and 100% enrollment, Kerala sustains national leadership in educational quality. We are the first state in India to fully digitize all public school classrooms with state-of-the-art ICT infrastructure. Our commitment to modern learning is further reflected in future-ready initiatives, providing thousands of students with early exposure to AI and Robotics.
Through unified digital tracking systems like SAMPOORNA, continuous teacher empowerment, and holistic academic support, we ensure a transparent and efficient learning ecosystem. By championing equity and innovation, the Directorate upholds Kerala’s proud legacy of high literacy—transforming our public schools into vibrant centers of excellence to build a progressive, knowledge-based society.
- എല്ലാ കുട്ടികള്‍ക്കും തുല്യവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നത് അവരെ ഉല്‍പ്പാദനക്ഷമതയുള്ളതും സാമൂഹിക പ്രതിബദ്ധതയുള്ളതുമായ പൗരന്മാരാക്കി മാറ്റുന്നു.
- ഉചിതമായ സ്കൂള്‍ വിദ്യാഭ്യാസ നയം രൂപീകരിക്കുന്നതിനും സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ എല്ലാ പങ്കാളികളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനും
- മതിയായ വിഭവങ്ങള്‍ അനുവദിക്കുന്നതിനും നിയമപരവും വ്യവസ്ഥാപിതവുമായ ചട്ടക്കൂടുകള്‍ വിഭാവനം ചെയ്യുന്നതിനും
- സമൂഹപങ്കാളിത്തത്തോടെയുള്ള കാര്യപരിപാടികളുടെയും പദ്ധതികളുടെയും രൂപീകരണം
- Final Seniority list of Tamil knowing HSTs eligible for out of turn promotion as Headmaster/ Assistant Educational Officer (AEO) as on 01.05.2026 – Partially finalized and Published – Orders issued.
- കന്നഡ ഭാഷാ ന്യൂനപക്ഷ മേഖലയിലെ സ്കൂളുകള്‍ / ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍- പ്രധാന അധ്യാപക/ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ തസ്തികയിലേക്കുള്ള (ഔട്ട് ഓഫ് ടേണ്‍) സ്ഥാനക്കയറ്റം നല്കി ഉത്തരവാകുന്നു.
- സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപകന് /ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍/മറ്റ് തത്തുല്യ തസ്തികകളിലേയ്യുള്ള സ്ഥാനക്കയറ്റം ഉത്തരവില്‍ ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
- പൊതു വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്കൂള്‍ വിഭാഗം സ്പെഷ്യല്‍സ്കൂള്‍ അധ്യാപകരുടെ 01.01.2026 തീയതി പ്രാബല്യത്തിലുള്ള അന്തിമ സീനിയോരിറ്റി പട്ടിക പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
- ഡി.എല്‍.എഡ് – 2026-28 ഡിപ്പാര്‍ട്ട്മെന്റ് ക്വാട്ട — അര്‍ഹരായവരെ തെരഞ്ഞെടുത്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു
- സെന്‍ട്രല്‍ പ്രീമെട്രിക് സ്കോളര്‍ഷിപ്പ് കംപോണന്റ് – അനാരോഗ്യകരമായ ചു റ്റുപാടില്‍ പണിയെടുക്കുന്നവരുടെ ആശ്രിതര്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പ് പദ്ധതി- സംബന്ധിച്ച്
- സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപകന് / ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍; മറ്റ് തത്തുല്യ തസ്തികകളിലേയ്കുള്ള സ്ഥാനക്കയറ്റം – ഉത്തരവ് പുറപ്പെടുവിക്കുന്നു.
- 2026-27 അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തില്‍ കുറവുള്ള സീറ്റുകള്‍ കണക്കിലെടുത്ത് പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര് ഗോഡ് ജില്ലകളിലെ സ്കൂളുകളില്‍ താല്‍ക്കാലിക ഹയര്‍സെക്കന്ററി അധിക ബാച്ചുകള്‍ അനുവദിച്ച് – ഉത്തരവ് പുറപ്പെട്ടവിക്കുന്നു.
- പട്ടികജാതി/ പട്ടികവര്‍ഗ്ഗ വികസന വകുപ്പുകളുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ അധ്യാപകരെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.










