കൊല്ലം ജില്ലയിലെ വെളിയം റ്റി.വി.റ്റി.എം.എച്ച്.എസ്.ലെ എച്ച്.എസ്.ടി.ഇംഗ്ലീഷ് ശ്രീമതി.റീത്താ രവീന്ദ്രന് ബഹു.കേരള ഹൈക്കോടതി മുമ്പാകെ ഫയല് ചെയ്തു WP(C)No.2087/2023-ന്റെ 03.02.2023-ലെ വിധിന്യായത്തിലെ നിര്ദ്ദേശം നടപ്പില് വരുത്തി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
– കൊല്ലം അരിപ്പ യു.പി.എസ്.ലെ യു.പി.എസ്.ടി ശ്രീ. അന്സിലാല് എം.ജി.ക്ക് ശുന്യവേതനാവധി അനുവദിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
കൊല്ലം പാരിപ്പള്ളി അമൃത സംസ്കൃതം എച്ച്.എസ്.എസ്.ലെ എച്ച്.എസ്.ടി.മാത്സ്) ആയ ശ്രീമതി.വി.എം.സുജിത ഫയല് ചെയ്യ WP(C)No.11202/2023 കേസില് ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച 31.03.2023-ലെ വിധിന്യായം നടപ്പിലാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
കൊല്ലം പാലക്കല് മുസ്ലിം എല്.പി സ്കൂളിലെ പ്രധാനാധ്യാപിക ആയ ശ്രീമതി. വി.ഇ. ഫസീലത്ത് ബീവിയുടെ ഭര്ത്താവിന്റെ ചികിത്സയ്ക്ക് കൊല്ലം ബിഷപ് ബെന്സിഗര് ആശുപത്രിയില് ചെലവായ തുക പ്രതിപൂരണം ചെയ്ത് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
കൊല്ലം തലവൂര് ദേവി വിലാസം എച്ച് എസ്.എസ്.ലെ എച്ച്.എസ്.എസ്.ടി. ഫിസിക്സ് ശ്രീമതി ആര്.രേഷ്മയ്ക്ക് ശുന്യവേതനാവധി അനുവദിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
കൊല്ലം ജില്ലയിലെ ചടയമംഗലം, കുറ്റിക്കാട് സി.പി.ഹയര്സെക്കന്ററി സ്കൂളിലെ എച്ച്.എസ്.ടി (ഇംഗ്ലീഷി ശ്രീമതി.ശാന്തികൃഷ്ണു ജി.എസ്. ബഹു. കേരള ഹൈക്കോടതി മുമ്പാകെ ഫയല് ചെയ്ത WP(C)No.7188/2022–ന്റെ 03.01.2023-ലെ വിധിന്യായത്തിലെ നിര്ദ്ദേശം നടപ്പില് വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
2023-24- പ്രത്യേക പരിഗണന അര്ഹിക്കുന്ന (ബുദ്ധിപരമായ വെല്ലുവിളികള് നേരിടുന്നു കുട്ടികള് പഠിക്കുന്ന സ്പെഷ്യല് സ്കൂളുകള്ക്കുള്ള പ്രത്യേക ധനസഹായം (സ്പെഷ്യല് സ്കൂള് പാക്കേജ്) -അപേക്ഷ സ്വീകരിക്കുന്നത്- സംബന്ധിച്ച്.
സര്ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന് ഫംഗ്ഷണല് സ്കൂള് ലീഡര്ഷിപ്പ് (CPFSL) – രജിസ്ടേഷന് – സംബന്ധിച്ച്
2024 – 25 അദ്ധ്യയന വര്ഷത്തെ ഒന്ന് മുതല് പത്ത് വരെ ക്ലാസ്സുകളിലേയ്ക്കുള്ള പാഠപുസ്തക അച്ചടി, വിതരണം എന്നിവ കെ.ബി.പി.എസ്-നെ ഏല്പിച്ചുകൊണ്ടും പാഠപുസ്തക അച്ചടിയ്ക്കാവശ്യമായ പേപ്പര്, സ്റ്റോര് പര്ച്ചേസ് മാനദണ്ഡം പാലിച്ചുള്ള ടെന്ഡര് നടപടികള് സ്വീകരിച്ച് വാങ്ങുന്നതിന് സ്റ്റേഷനറി വകുപ്പിനെ ചുമതലപ്പെടുത്തിക്കൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ്കൂള് യൂണിഫോം പദ്ധതി -നടപ്പു സാമ്പത്തിക വര്ഷത്തെ വിഹിതത്തില് നിന്നും നെയ്ത്തുകാര്ക്ക് കൂലി നല്കുന്നതിനായി റിലീസ് ചെയ്യുന്നതിന് ഭരണാനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.