Skip to content പൊതുവിദ്യാഭ്യാസ വകുപ്പിലെ ക്ലാര്‍ക്ക്, ടൈപ്പിസ്റ്റ്, ജുനിയര്‍ സൂപ്രണ്ട് , ഫെയര്‍ കോപ്പി സൂപ്രണ്ട്, സീനിയര്‍ സൂപ്രണ്ട് എന്നീ തസ്തികകളിലെ 2024 വര്‍ഷത്തെ പൊതുസ്ഥലംമാറ്റം, സഹതാപാര്‍ഹ സ്ഥലംമാറ്റം സംബന്ധിച്ച മാനദണ്ഡങ്ങളും – ഓണ്‍ലൈനായി അപേക്ഷ ക്ഷണിക്കുന്നത് – സംബന്ധിച്ച്