Skip to content 2024 – 25 അദ്ധ്യയന വര്‍ഷത്തെ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസ്സുകളിലേയ്ക്കുള്ള പാഠപുസ്തക അച്ചടി, വിതരണം എന്നിവ കെ.ബി.പി.എസ്-നെ ഏല്പിച്ചുകൊണ്ടും പാഠപുസ്തക അച്ചടിയ്ക്കാവശ്യമായ പേപ്പര്‍, സ്റ്റോര്‍ പര്‍ച്ചേസ് മാനദണ്ഡം പാലിച്ചുള്ള ടെന്‍ഡര്‍ നടപടികള്‍ സ്വീകരിച്ച് വാങ്ങുന്നതിന് സ്റ്റേഷനറി വകുപ്പിനെ ചുമതലപ്പെടുത്തിക്കൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു.