തമിഴ് ലിംഗ്വിസ്റ്റിക് മൈനോറിറ്റി ഹൈ സ്കൂൾ പ്രധാന അദ്ധ്യാപകൻ /ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ -പൊതുസ്ഥലമാറ്റം -സംബന്ധിച്ച്
അധ്യയന വര്ഷം സ്കൂൾ തുറക്കുന്നതിനു മുമ്പായി സ്വീകരിക്കേണ്ട നടപടികളുടെ മാർഗനിർദേശങ്ങൾ നൽകുന്നത് സംബന്ധിച്ച്
പൊതുവിദ്യാഭ്യാസം – അവധിക്കാല സന്തോഷങ്ങള്‍ – വിനോദത്തിലൂടെ കണ്ടും കേട്ടും വായിച്ചും ചെയ്തും രസകരമായി ഓണ്‍ലൈന്‍ പഠനസംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തു ന്നത് സംബന്ധിച്ച നിര്‍ദേശ ങ്ങള്‍ പുറപ്പെടുവിക്കുന്നു.
അക്ഷരവൃക്ഷം പദ്ധതി – കുട്ടികള്‍ തയ്യാറാക്കുന്ന രചനകള്‍ ‘സ്കൂള്‍വിക്കി’ യിലൂടെ പ്രസിദ്ധീകരിക്കുന്നതിന് ക്രമീകരണങ്ങള്‍ ഒരുക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു
പൊതുവിദ്യാഭ്യാസ വകുപ്പിലെ സർക്കാർ ഹൈസ്കൂൾ പ്രധാനാധ്യാപകർ / ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സമാന തസ്തികകളിൽ 2020 -21 വർഷത്തേക്കുള്ള പൊതുസ്ഥലം മാറ്റവുമായി ബന്ധപ്പെട്ട ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള വിശദംശങ്ങൾ പുറപ്പെടുവിക്കുന്നു
2020-21 അധ്യയന വർഷത്തെ അധ്യാപകരുടെ റവന്യു ജില്ലാതല ഓൺലൈൻ പൊതുസ്ഥലം മാറ്റത്തിന് അപേക്ഷിക്കുന്നതിന് വേണ്ടുന്ന വിശദാംശങ്ങൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ചു്
സർക്കാർ ഏറ്റെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള ഹൈസ്കൂളുകളിൽ പ്രധാനാധ്യാപകരുടെ 2020 -21 വർഷത്തെ പൊതുസ്ഥലം മാറ്റം – സംബന്ധിച്ചു