വിജിലന്സ് — സര്ക്കാര് ജീവനക്കാര്, സര്ക്കാര്; എയ്ഡഡ് സ്കൂള് അധ്യാപകര് എന്നിവര് പെരുമാറ്റ ചട്ടം ലംഘിച്ച് മത്സര പരീക്ഷകള്, സ്വകാര്യ ട്യൂട്ടേറിയല് സ്ഥാപനങ്ങള് എന്നിവയുമായി ബന്ധപ്പെട്ട ക്ലാസുകള് എടുക്കുന്നത് – ബന്ധപ്പെട്ട ഉദ്യോഗസ്ഥര്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നത് – സംബന്ധിച്ച്
2025-26 – അധ്യയന വര്ഷം “ശ്രദ്ധ “പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട നിര്ദ്ദേശങ്ങള് പുറപ്പെടുവിക്കുന്നു.
Preparation of Seniority list of Kannada knowing H.S.Ts who are eligible for out of turn promotion as HM/AEO for the year 2025-26 – Reg :-
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയില് നിന്നും സര്ക്കാര് ഏറ്റെടുത്തതും, നിലവില് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ളതുമായ ഹൈസ്കൂളുകളിലെ പ്രധാനാധ്യാപകരുടെ 01.06.2025 അടിസ്ഥാനപ്പെടുത്തിയുള്ള സീനിയോറിറ്റി പട്ടിക അന്തിമപ്പെടുത്തി ഉത്തരവാകുന്നു.
കന്നഡ ഭാഷ ന്യൂനപക്ഷ മേഖലകളിലെ ഹൈസ്കൂള് / ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകള് – പ്രധാനാധ്യാപകരുടെ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്മാരുടെ പൊതുസ്ഥലം മാറ്റം (2025-26) – അനുവദിച്ച് ഉത്തരവാകുന്നു.
കന്നഡ ഭാഷാ ന്യൂനപക്ഷ മേഖലയിലെ സ്തൂളുകള്/ ഉപജില്ല വിദ്യാഭ്യാസ ഓഫീസുകള് – പ്രധാന അധ്യാപക/ഉപജില്ല വിദ്യാഭ്യാസ ഓഫീസര് തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം (ഓട്ട് ഓഫ് ടേണ്) നല്കി ഉത്തരവാകുന്നു.
കന്നഡ ലിംഗ്വിസ്റ്റിക്സ് മൈനോറിറ്റി വിദ്യാഭ്യാസ ഓഫീസര്മാരുടെയും പൊതുസ്ഥലം മാറ്റം 2025-26- സാധ്യത പട്ടിക പ്രസിദ്ധീകരിച്ച് ഉത്തരവാകുന്നത് – സംബന്ധിച്ച് :
ഹയര്സെക്കന്ഡറി വിഭാഗം – ജീവനക്കാര്യം തസ്തികമാറ്റ നിയമനം – താല്ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് – സംബന്ധിച്ച്.