ഡിപ്പാര്‍ട്ടമെന്റല്‍ പ്രൊമോഷന് കമ്മിറ്റി(ലോവര്‍)- 2024 കൂടുന്നതിലേയ്ക്ക് — കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ 2021 മാന്വലായും 01.01.2022 മുതല്‍ 31.12.2023 വരെ ഓണ്‍ലൈന്‍ (സ്കോര്‍) മുഖേനയും സമര്‍പ്പിക്കുന്നത് – സംബന്ധിച്ച്
ഡയറ്റ് പ്രിന്‍സിപ്പാള്‍ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം 2024 – കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നത് – സംബന്ധിച്ച്.
അക്കാദമിക വിഭാഗം ഗസറ്റഡ് തസ്തികകളില്‍ 01/01/2024 തീയതി പ്രാബല്യത്തില്‍ സേവനം അനുഷ്ഠിച്ചിരുന്ന ജീവനക്കാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ് പുറപ്പെട്ടവിച്ചതില് തിരുത്തല്‍ ഉത്തരവ് പുറപ്പെടുവിക്കുന്നു.
അക്കാദമിക വിഭാഗം ഗസറ്റഡ് തസ്തികകളില്‍ 01/07/2023 തീയതി പ്രാബല്യത്തില്‍ സേവനം അനുഷ്ഠിച്ചിരുന്ന ജീവനക്കാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ് പുറപ്പെട്ടുവിച്ചതില് പുന:ക്രമീകരണം നടത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
അറബിക് സെ്പഷ്യല്‍ ഓഫീസര്‍ തസ്തികയിലേയ്ക്കള്ള സ്ഥാനക്കയറ്റത്തിനായി നിലവില്‍ ഇന്‍സ്ട്രക്ടര്‍ ഓഫ് മുസ്ലിം എഡ്യൂക്കേഷന്‍ (145) ആയി സേവനം അനുഷ്ടിക്കുന്നവരുടെ സീനിയോരിറ്റി ലിസ്റ്റ് 01/07/2023 തീയതി പ്രാബല്യത്തില്‍ പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്ക്കൂള് അധ്യാപകരുടെ സംസ്ഥാനതല സീനിയോരിറ്റി ലിസ്റ്റ് 01.01.2024 തീയതി പ്രാബല്യത്തില്‍ താല്കാലികമായി പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രധാനാധ്യാപകര്‍ / ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സമാന തസ്തികകളിലേയ്കുള്ള സ്ഥാനക്കയറ്റം – ഉത്തരവ് പുറപ്പെടുവിക്കുന്നു.
2024-25 അധ്യയന വര്‍ഷത്തേയ്ക്കുള്ള അഡ്മിഷന്/പ്രൊമോഷന് നടപടികള്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് – സംബന്ധിച്ച്