സമന്വയ മുഖേന നിയമനാംഗീകാരം നൽകിയ ഫയലുകളുടെ ഓഡിറ്റ് ഓൺലൈനായി സമന്വയ മുഖാന്തിരം നടത്തുന്നതിനുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു
ഹൈടെക് സ്കൂൾ ,ഹൈടെക് ലാബ് പദ്ധതി -സ്കൂളുകൾക്ക് ലഭ്യമാക്കിയ ഐ.സി. ടി ഉപകരണങ്ങൾ ഉപയോഗിക്കുന്നതും പരിരക്ഷിക്കുന്നതും സംബന്ധിച്ച മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുന്നു.
സർക്കാർ ഹൈസ്കൂൾ പ്രധാനാധ്യാപകർ /ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ /സമാന തസ്‌തികയിലേക്കു സ്ഥലംമാറ്റം -ഹയർ ഓപ്ഷൻ അനുവദിക്കുന്നത് സംബന്ധിച്ച്