പൊതുവിദ്യാഭ്യാസം സ്പോര്ട്സ്- (2026-27) – 65-മത് സംസ്ഥാനതല സ്കൂള് കായിക മത്സരങ്ങളുടെ ഓണ്ലൈന് എന്ടി – സംബന്ധിച്ച്
ബി.എഡ് ട്രെയിനിംഗ് കോഴ്സ് 2026-28 ഡിപ്പാര്ട്ട്മെന്റ് ക്വാട്ട അപേക്ഷ ക്ഷണിക്കുന്നത് – സംബന്ധിച്ച്
പൊതുവിദ്യാഭ്യാസ വകുപ്പിലെ സ്പെഷ്യ ല്സ്കൂള് (സര്ക്കാര് ബധിര/അന്ധ വിദ്യാലയം) അദ്ധ്യാപകരുടെ 01.01.2026 പ്രാബല്യത്തിലുള്ള താല്ക്കാലിക സീനിയോരിറ്റി പട്ടിക (Provisional Seniority List) പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
പൊതു വിദ്യാഭ്യാസ വകുപ്പിലെ സ്പെഷ്യല്സ്ക്കൂള് അസിസ്റ്റന്റ് അദ്ധ്യാപകരുടെ 01.01.2026 തീയതി പ്രാബല്യത്തിലുള്ള അന്തിമ സീനിയോരിറ്റി പട്ടിക പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ്പോര്ട്സ് – പന്ത്രണ്ടാമത് അന്തര്ദേശീയ യോഗാ ദിനവുമായി ബന്ധപ്പെട്ട് സ്കൂളുകളില് നടത്തേണ്ട പ്രവര്ത്തനങ്ങള് – സംബന്ധിച്ച്.
സര്ക്കാര് ഏറ്റെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള സ്കൂളുകളിലെ ഹൈസ്കൂള് അസിസ്റ്റന്റുമാരുടെ സീനിയോരിറ്റിപട്ടിക 01.01.2026 തീയതി പ്രാബല്യത്തില് പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
2026-27 വര്ഷത്തെ തസ്തിക നിര്ണയം പൂര്ത്തിയാക്കുന്നതിനുള്ള നിര്ദ്ദേശങ്ങള് നല്കുന്നത് – സംബന്ധിച്ച്
2026-27 വര്ഷത്തെ തസ്തിക നിര്ണയം – സ്കൂളുകള് ‘സമ്പൂര്ണ” യില് യു.ഐ.ഡി. വിവരങ്ങള് കൃത്യമാക്കുന്നത് സംബന്ധിച്ച്