2015 — 2016 ലെ തസ്തിക പുനര്നിര്ണ്ണയത്തിന് ശേഷം തസ്തികയില്ലാതെ പുറത്ത് നിന്ന കാലയളവ് പുന:ക്രമീകരിക്കുമ്പോള് പ്രസ്തുത അദ്ധ്യാപക/അനദ്ധ്യാപക ജീവനക്കാര്ക്ക് അധിക തുക നല്ലിയിട്ടുണ്ടെങ്കില് തിരിച്ച് പിടിക്കണമെന്ന നിര്ദ്ദേശം നടപ്പിലാക്കേണ്ടതില്ലെന്ന് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
സമഗ്ര വിദ്യാഭ്യാസ പോര്ട്ടല് – സമീപനരേഖ , 49-ാമത് സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി അംഗീകരിച്ചത്
തയ്യല് അദ്ധ്യാപക തസ്തികയ്ക്കള്ള യോഗ്യത-കേരളാ ഇന്ട്രസ്പീസ് & ലേബര് എംപ്ലോയ്മെന്റ്(KILE) നല്കുന്ന ഡിപ്ലോമ ഇന് ഫാഷന് ടെക്നോളജി കോഴ്സ് യോഗ്യതയായി നിശ്ചയിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
എല്.പി.എസ്.റ്റി/യു.പി.എസ്.റ്റി നിയമനത്തിനുള്ള യോഗ്യത (മലയാളം മീഡിയം) ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
പൊതുവിദ്യാഭ്യാസ സരക്ഷണയജ്ഞം – ഹൈടെക് സ്കൂള് പദ്ധതി – ‘സമഗ്ര’ വിഭവ പോര്ട്ടല് വിന്യസിക്കുന്നതിനുള്ള സമീപനരേഖ അംഗീകരിച്ചും മാര്ഗ്ഗനിര്ദ്ദേശങ്ങള് ബാധകമാക്കിയും ഉത്തരവ് പുറപ്പെടുവിക്കുന്നു.
ജീവനക്കാര്യം – പൊതുവിദ്യാഭ്യാസ വകുപ്പിലെ ജില്ലാ വിദ്യാഭ്യാസ : ഓഫീസര്മാരുടെ സ്ഥലംമാറ്റം/ സ്ഥാനക്കയറ്റം നല്കി നിയമിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
സര്ക്കാര് സ്കൂളുകളില് 2018-2019 അധ്യയനവര്ഷം ദിനവേതനാടിസ്ഥാനത്തില് താല്കാലിക അദ്ധ്യാപക നിയമനം- മാര്ഗ്ഗ നിര്ദ്ദേശങ്ങള് പുറപ്പെടുവിച്ച്- ഉത്തരവാകുന്നു.
എയ്ഡഡ് സ്കൂളുകളില് 2018-2019 അധ്യയനവര്ഷം ദിനവേതനാടിസ്ഥാനത്തില് താല്കാലിക അദ്ധ്യാപക നിയമനം- മാര്ഗ്ഗ നിര്ദ്ദേശങ്ങള് പുറപ്പെടുവിച്ച്- ഉത്തരവാകുന്നു.
31-3-2012 ന് മുന്പ് സര്വ്വീസില് പ്രവേശിച്ച ഫുള് ടൈം മീനിയലിന് അധ്യാപക നിയമനത്തിന് ,KTETപരീക്ഷ യോഗ്യത നേടുന്നതില് നിന്നും ഇളവനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.