നെല്ലിപ്പുഴ ദാറുന്നജാത്ത് ഹൈസ്കൂളിലെ യു.പി.എസ്.ടി. ശ്രീമതി. ആത്തിക കെ. ഫയല് ചെയ്തു റിട്ട് ഹര്ജി നമ്പര് WP (C) No. 10483/2025 ല് ബഹു. ഹൈക്കോടതിയുടെ 17/03/2025 തീയതിയിലെ വിധിന്യായം പാലിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
പാലക്കാട് വടവനൂര് വേലായുധന് മെമ്മോറിയല് എച്ച്.എസ്.എസ് – ലെ എച്ച്.എസ്. ടി. (ഇംഗ്ലീഷ്) ശ്രീമതി ദേവിക പി.എസ് ഫയല് ചെയ്ത WP(C)No.20935/2024 ന്മേല് ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച 11/06/2024 തീയതി വിധിന്യായത്തിലെ നിര്ദ്ദേശം നടപ്പില് വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
എയ്ഡഡ് – എറണാകുളം നോര്ത്ത് പറവൂര് കരിമ്പാടം ഡി.ഡി.എസ്.എച്ച്.എസ് ലെ എല്. പി.എസ്.ടി ശ്രീമതി മിനി.കെ.ആര് ബഹു. ഹൈക്കോടതിയില് ഫയല് ചെയ്തിട്ടുള്ള WP(C)No.6214/2024 ന്മേലുള്ള വിധിന്യായം നടപ്പിലാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ ഗുണമേന്മ ഉയര്ത്തുന്നതിനും അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്ത്തന പദ്ധതി നിര്ദ്ദേശങ്ങള് – വിദ്യാകിരൺ മിഷന്റെ ചുമതലകൾ കൂടി ഉള്പ്പെടുത്തി – ഭേദഗതി ഉത്തരവ് പുറപ്പെടുവിക്കുന്നു.
W.P. (C) No. 28669/2025 – Prince t p, jr hindi teacher, k n m v hss, vadanappally, thrissur- govt. order fwd -reg