എയ്ഡഡ് – ഇടുക്കി നങ്കിസിറ്റി എസ്.എന് ഹയര് സെക്കന്ഡറി സ്കൂളിലെ അദ്ധ്യാപക ഒഴിവുകളില് നിയമനം നടത്തുന്നതിന് സെലക്ഷന് കമ്മിറ്റിയിലേക്ക് സര്ക്കാര് പ്രതിനിധിയെ – നാമനിര്ദ്ദേശം ചെയ്യു – ഉത്തരവ് പുറപ്പെടുവിക്കുന്നു
മൂവാറ്റുപുഴ എസ്.എന്.ഡി.പി. ഹയര് സെക്കന്ററി സ്കൂളിലെ ശ്രീമതി. രേഷ്ട.പി.ആര് ന്റെ 15.07.2021 മുതലുള്ള എച്ച്.എസ്.ടി (നാച്ചുറല് സയന്സ്) തസ്തികയിലെ നിയമനാംഗീകാരം – മാനേജര് സമര്പ്പിച്ച റിവിഷന് ഹര്ജി തീര്പ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
കോര്പ്പറേറ്റ് മാനേജര്, കോര്പ്പറേറ്റ് എഡ്യുക്കേഷണല് ഏജന്സി ഓഫ് സ്കൂൾസ്, കോട്ടയം അതിരൂപത സമര്പ്പിച്ച അപ്പില് ഹര്ജി തീര്പ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ്കൂള് ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ജോലി ചെയ്ത് വരുന്ന പാചകത്തൊഴിലാളികള്ക്ക് 2025 september മാസത്തെ വേതനത്തിന്റെ സംസ്ഥാന അധിക വിഹിതം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിള് നോഡല് Account ലേക്ക് transfer ചെയ്ത് കൊണ്ടും ആയത് റിലീസ് ചെയ്ത് കൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു.
ആലപ്പുഴ കണിച്ചുകളങ്ങര വി.എച്ച്.എസ് സ്കൂളിലെ ലബോറട്ടറി ടെക്നിക്കല് അസിസ്റ്റന്റായ ശ്രീമതി. സിനിമോള് എം.എസ് ന് മെഡിക്കല് റീ- ഇംബേഴ്സ്മെന്റ് അനുവദിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
പാലക്കാട് പെരുമണ്ണൂര് എസ്.ആര്. വി.എ.എല്.പി സ്കൂളിലെ പ്രഥമാദ്ധ്യാപിക ആയ ശ്രീമതി. ഷിജമോള്. കെ. എം ന് ചികിത്സ ചെലവ് പ്രതിപൂരണം ചെയ്ത് ഉത്തരവ് പുറപെടുവിക്കുന്നു.
വെളിയം ഉപജില്ലയിലെ മടന്തകോട് ഇ.വി.യു.പി.എസിലെ യു.പി.എസ്.ടി ശ്രീ.രാകേഷ് മോഹന് പഠനാവശ്യത്തിനായി ശൂന്യവേതനാവധി ദീര്ഘിപ്പിച്ച് നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.