തിരുവനന്തപൂരം പാറശ്ശാല എം.എസ്.സി. സ്കൂള്‍സ് കോര്‍പ്പറേറ്റ് മാനേജര്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
കരിങ്കുന്നം എസ്.എ.എച്ച്.എസ്.എസിലെ ശ്രീമതി. ജിബി ചാക്കോയുടെ നിയമനം – കോര്‍പ്പറേറ്റ് മാനേജര്‍, കോട്ടയം അതിരൂപത സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി – തീര്‍പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
തിരുവനന്തപൂരം ജില്ലയിലെ പെരുങ്കടവിള ശ്രീധര്‍മ്മ ശാസ്താ ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്കൂള്‍ – 8 മുതല്‍ 10 വരെയുള്ള ക്ലാസ്സുകള്‍ക്ക് അംഗീകാരം (സ്റ്റേറ്റ് സിലബസ്) – പ്രത്യേക വ്യവസ്ഥയില്‍ നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
തിരുവനന്തപൂരം ഫോര്‍ട്ട് ഗേള്‍സ് മിഷന്‍ ഹൈസ്കൂളിലെ എച്ച്.എസ്.റ്റി. ശ്രീമതി ലിജി ജോണ്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
കടമേരി ആര്‍.എ.സി. ഹയര്‍സെക്കന്ററി സ്കൂളിലെ എച്ച്. എസ്. ടി. (ഫിസിക്കല്‍ സയന്‍സ് ) ശ്രീമതി. ഫൈറൂസ സി. പി. യുടെ നിയമനാംഗീകാരം – മാനേജര്‍ സമര്‍പ്പിച്ച കാറ്റഗറി 1 റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
മലപ്പറം ജില്ലയിലെ ചോക്കാട് ഗവ:എല്‍.പി.സ്കൂളിലെ പി.ടി.സി.എം ആയിരിക്കെ അത്തരിച്ച ബാലകൃഷ്ണന്‍ എന്‍.ടി- യുടെ ആശ്രിതനായ മകന്‍ ശ്രീ.സിബി കൃഷ്ണന്‍ എന്‍.ടി:യ്ക്ക് സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം മലപ്പുറം ജില്ലയില്‍ ക്ലാര്‍ക്ക് തസ്തികയില്‍ നിയമനം നല്ലന്നതിന് അനുമതി നല്‍കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
പാലക്കാട്, ശബരി ചാരിറ്റബിള്‍ ട്രസ്റ്റ് സ്കൂള്‍സ് കോര്‍പ്പറേറ്റ് മാനേജര്‍ ഫയല്‍ ചെയ്തWP(C) No. 31840/2024 ന്മേല്‍ ബഹു.ഹൈക്കോടതി പുറപ്പെടുവിച്ച 9.9.2024-ലെ വിധിന്യായ, പാലക്കാട്, വിലയംചാത്തന്നൂർ വി.എല്‍.എന്‍.എം. യു.പി സ്കൂളിലെ പ്രഥമാദ്ധ്യാപിക ശ്രീമതി. ഗീത പി ആര്‍ ചെയ്തു WP(C) No. 30411/2024 ന്മേല്‍ ബഹു.ഹൈക്കോടതി പുറപ്പെടുവിച്ച 30.8.2024-ലെ വിധിന്യായവുൃം നടപ്പിലാക്കി ഉത്തരവ് പൂറപ്പെടുവിക്കുന്നു.
തൃശ്ശൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ സീനിയര്‍ ക്ലാര്‍ക്ക് ആയിരിക്കെ അന്തരിച്ച ഗിരീഷ് കെ.എം-ന്റെ ആശ്രിതയായ ഭാര്യ ശ്രീമതി.നീതു പി.വി യ്ക്ക് സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം തൃശ്ശൂര്‍ ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ക്ലാര്‍ക്ക് തസ്തികയില്‍ നിയമനം നല്ലന്നതിന് അനുമതി നല്‍കി – ഉത്തരവ് പുറപ്പെടുവിക്കുന്നു .
പാലക്കാട വണ്ടാഴി സി.വി.എം. ഹൈസ്കൂള്‍ മാനേജരുടെ റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
എച്ച്.എസ്.ഇ – എയ്ഡഡ്- ഇടുക്കി ജില്ലയിലെ മരിയാപുരം സെന്റ്.മേരീസ് ഹയര്‍ സെക്കന്ററി സ്കൂളില്‍ 2014-15 അധ്യയന വര്‍ഷം ആരംഭിച്ച സയന്‍സ് ബാച്ചില്‍ 2 HSST(Jr)(Botany, Zoology), 3 HSST(Mathematics,Physics,Chemistry)എന്നീ തസ്തികകള്‍ സൃഷ്ടിച്ചുകൊണ്ടും, നിലവിലുള്ള HSST(Jr) ഇംഗ്ലീഷ് തസ്തിക അപ്ഗ്രേഡ് ചെയ്യു കൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു.