ഹയര്‍ സെക്കണ്ടറിയിലെ മതിയായ എണ്ണം കുട്ടികളില്ലാത്ത ബാച്ചുകളുടെ പുനഃക്രമീകരണം സംബന്ധിച്ച പഠനം നടത്തുന്നതിനായി കമ്മിറ്റി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
മൈക്രോ ബയോളജി,ഹോം സയന്‍സ് ,ഫാമിലി ആന്റ് കമ്മ്യൂണിറ്റി സയന്‍സ് എന്നീ ബിരുദ വിഷയങ്ങളെ എച്ച്.എസ് റ്റി നാചുറല്‍ സയന്‍സ് അധ്യാപക യോഗ്യതയില്‍ നിന്നും ഒഴിവാക്കിക്കൊണ്ട് പുറപ്പെടുവിച്ച ഉത്തരവ് – ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സംസ്ഥാനത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ ശനിയാഴ്ച ഒഴിവാക്കി പ്രവൃത്തി ദിനങ്ങള്‍ ആഴ്ചയില്‍ അഞ്ചുദിനമാക്കി പുനഃക്രമീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
ഹയര്‍ സെക്കണ്ടറിയിലെ മതിയായ എണ്ണം കുട്ടികളില്ലാത്ത ബാച്ചുകളുടെ പുനഃക്രമീകരണം സംബന്ധിച്ച പഠനം നടത്തുന്നതിനായി കമ്മിറ്റി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
പ്രൊ.ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി – ശ്രീ പ്രമോദ് പയ്യന്നൂരിനെ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു
എ.എസ്.മൊഹമ്മദ് മെമ്മോ റിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ എച്ച്.എസ്.എ. ശ്രീ.ഫൈബിൻ നൗഷാദ് ബഹു കേരള ഹൈക്കോടതി മുന്‍പാകെ ഫയൽ ചെയ്ത WP(C)No.19221/2022-െ 14/06/2022-െല വിധിന്യായ ത്തിലെ നിർദ്ദേശം നടപ്പിൽ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.