പാലക്കാട് ചെങ്ങലേരി എ.യു.പി.സ്കൂളില്‍ നിന്നും പ്രഥമാദ്ധ്യാപകനായി വിരമിച്ച ശ്രീ.എ.ജയമുകുന്ദന്‍ ഫയല്‍ ചെയ്ത ഡബ്ള്യു.പി.സി.നം.8208/2021 മേല്‍ ബഹു.കേരള ഹൈക്കോടതി പുറപ്പെടുവിച്ചു 29.03.2021 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
കോഴിക്കോട് ജില്ലയിലെ പെരുമണ്ണ എ.എല്‍.പി.സ്കൂളിലെ ഫുള്‍ ടൈം അറബിക് അദ്ധ്യാപികയായ ശ്രീമതി.റസിയ പി.കെ. സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി പരിശോധിച്ച് തീര്‍പ്പാക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി
കോര്‍പ്പറേറ്റ് മാനേജര്‍,കോര്‍പ്പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സി ഓഫ് സി.എം.ഐ. സ്കൂള്‍സ് സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു
എല്‍ .എ.സി.എ.ഡി.എസ് – പാലക്കാട് ജില്ല – ബസ് വാങ്ങുന്നതിന് അനുവദിച്ച തുക മാറി പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിന് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
എല്‍ .എ.സി.എ.ഡി.എസ് – കണ്ണുര്‍ ജില്ല – ബസ് വാങ്ങുന്നതിന് അനുവദിച്ച തുക മാറി പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിന് കണ്ണുര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു
എല്‍ .എ.സി.എ.ഡി.എസ് – തിരുവനന്തപുരം ജില്ല – ബസ് വാങ്ങുന്നതിന് അനുവദിച്ച തുക മാറി പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിന് തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം – പകരം സ്കൂളുകള്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കിയ ഉത്തരവ് ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.
എയ്ഡഡ് സ്കൂളില്‍ നിയമിതരാകുന്ന അധ്യാപക/അനധ്യാപക ജീവനക്കാരുടെ നിയമന അംഗീകാരം മുന്‍കാല പ്രാബല്യത്തോടെ ലഭ്യമാകുന്ന സാഹചര്യങ്ങളില്‍, ശമ്പളകുടിശ്ശിക പി.എഫില്‍ ലയിപ്പിക്കുന്നത് സംബന്ധിച്ച്.
എല്‍.എ.സി.എ.ഡി.എസ്. തൃത്താല നിയോജകമണ്ഡലത്തിലെ കുമരനെല്ലൂര്‍ ജി.എച്ച്.എസ്.എസ്. ന്.സ്കൂള്‍ ബസ് വാങ്ങുന്നതിന് അനുവദിച്ച തുക മാറി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.