പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡ് നിര്‍ണയ കമ്മിറ്റി -പുനഃസംഘടിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
കൊല്ലം ചടയമംഗലം സ്കൂളിലെ ശ്രീമതി ലത എസ് .ഫയല്‍ ചെയ്ത WP(C)No.16568/2021- മേല്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു
പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും നിയമനവും നടത്തി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
പരുതൂര്‍ ഹൈസ്കൂളിലെ പ്രധാനാധ്യാപകനായ ശ്രീ.പി.എം.ഗിരീഷ് കുമാറിന് പ്രത്യേക അവശതാവധി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
WP(C)No.1899/2022- മേലുള്ള 19.01.2022 ലെ വിധിന്യായത്തിലെ നിര്‍ദ്ദേശം നടപ്പില്‍ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
കൊല്ലം പരവൂർ എസ്.എൻ.വി.ജി.എ സ്.എസ് – ലെ എൽ.ജി (ഹിന്ദി) അധ്യാപികയായ ശ്രീമതി.ശ്രീലത.എസ് സമർപ്പിച്ച നിവേദനം തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
കൊല്ലം കരിപ്പള്ളി യു.പി.എസ്.ടി.ശ്രീമതി സുഹ്റ ഐ ഫയല്‍ ചെയ്ത WP(C)No.29262/2021 കേസിലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു
പാലക്കാട് ഒറ്റപ്പാലം ചുനങ്ങാട് എ.വി.എം. ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീച്ചര്‍ ജൂനിയര്‍ ഇംഗ്ളീഷ് ശ്രീ.മണികണ്ഠന് ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി നം.30629/2021 മേല്‍ ബഹു.കേരള ഹൈക്കോടതി പുറപ്പെടുവിച്ച 23.12.2021-തീയതി വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു