ഹൈക്കോടതിയിൽ ഫയൽ ചെയ്ത റിട്ട് ഹർജി നം. 9650/2021 മേലുള്ള 09.04.2021 വിധിന്യായം – പാലിച്ച്- ഉത്തരവ് പുറപ്പെടുവിക്കുന്നു.
നോണ്‍ വൊക്കേഷണല്‍ ടീച്ചറായ ശ്രീ.ഗോപകുമാര്‍ എ.ജി. ഫയല്‍ ചെയ്ത ഒ.എ.നം.1820/2020 ലെ ബഹു.കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ 25.01.2021 ലെ ഉത്തരവ് പാലിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
2021-22 -അധ്യയന വർഷം സർക്കാർ സ്കൂളുകളിൽ ദിവസവേതനാടിസ്‌ഥാനത്തിൽ താത്ക്കാലിക നിയമനം -മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു ഉത്തരവാകുന്നു
2021- 22 അധ്യയന വർഷം എയ്ഡഡ് സ്കൂളുകളിൽ ദിവസവേതനാടിസ്‌ഥാനത്തിൽ താത്ക്കാലിക നിയമനം – മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു ഉത്തരവാകുന്നു
വിദ്യാകിരണം പദ്ധതി – പട്ടികവിഭാഗം വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തിന് ലാപ്‌ടോപ്പുകൾ ലഭ്യമാകുന്നത് – ഭേദഗതി ഉത്തരവ് പുറപ്പെടുവിക്കുന്നു