പ്രൊഫ ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാർഡ് നിര്ണയത്തിനായി 2019 -20 ൽ രൂപീകരിച്ച കമ്മറ്റിക് 2020 -21 വർഷത്തെ അവാർഡ് നിർണയത്തിന്റെ ചുമതല കൂടി നൽകിക്കൊണ്ട് -ഉത്തരവ് പുറപ്പെടുവിക്കുന്നു.
കെ-ടെറ്റ് പാസാക്കുന്നതിന് സമയപരിധി ദീർഘിപ്പിച്ചു നൽകിയത് അനധ്യാപക ജീവനക്കാർക്ക് കൂടി ബാധകമാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു
പൊതുവിദ്യാഭ്യാസ വകുപ്പിൽ സീനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ,അക്കൗണ്ട്സ് ഓഫീസർ (പി എഫ് ) തസ്തികയിൽ സ്ഥാനക്കയറ്റം നടത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.