കന്നഡ ഭാഷാ ന്യൂനപക്ഷ മേഖലയിലെ ഹൈസ്കൂളുകള്‍/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍- പ്രധാനാധ്യാപകരുടെയും/ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും പൊതുസ്ഥലം മാറ്റം (2026-27) – അപേക്ഷകള്‍ ക്ഷണിക്കുന്നത് സംബന്ധിച്ച്
Preparation of Seniority list of Kannada knowing HSTs who are eligible for out of turn promotion as Headmaster/ Assistant Educational Officer for the year 2026-27 – Reg.
Preparation of Seniority list of Tamil knowing HSTs who are eligible for out of turn promotion as Headmaster/ Assistant Educational Officer for the year – 2026-27 – Reg.
തമിഴ് ഭാഷാ ന്യൂനപക്ഷ മേഖലയിലെ ഹൈസ്കൂ ളുകള്‍/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍ – പ്രധാനാധ്യാപകരുടെയും/ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും പൊതുസ്ഥലം മാറ്റം (2026-27) – അപേക്ഷകള്‍ ക്ഷണിക്കുന്നത്. സംബന്ധിച്ച്
ഹയര്‍സെക്കന്ററി വിഭാഗം – ജീവനക്കാര്യം- എച്ച്.എസ്.ടി യു.പി.എസ്.ടി/എല്‍.പി.എസ്.ടി, മിനിസ്റ്റീരിയല്‍ സ്റ്റാഫ് & ലാബ് അസിസ്റ്റന്റ് (ഹയര്‍സെക്കന്ററി വിഭാഗം) എന്നീ വിഭാഗങ്ങളില്‍ നിന്നും എച്ച്.എസ്.എസ് ടി ജൂനിയര്‍) തസ്തികമാറ്റ നിയമനം നല്‍കുന്നതിനുള്ള അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഹയര്‍ സെക്കന്‍ഡറി വിഭാഗം – എച്ച്.എസ്.എസ്‌റ്റി ജൂനിയര്‍ തസ്തികകളിലെ തസ്തികമാറ്റ ഒഴിവിലേക്കുള്ള എച്ച്.എസ്.ടി, യു.പി.എസ്.ടി/എല്‍.പി.എസ്.ടി – തസ്തികമാറ്റ നിയമനം കെ – ടെറ്റ് യോഗ്യത ഇല്ലാത്തവര്‍ ബോണ്ട്/സമ്മതപത്രം സമര്‍പ്പിക്കുന്നത് – സംബന്ധിച്ച്.
Transfer and postings of Heads of Departmental High Schools/AEO/TTI and equated categories on Rs.55200-115300/- for the year 2026-2027 orders issued.
ഉച്ചഭക്ഷണ പദ്ധതി (പി.എം പോഷന്‍) — 2026-27 അധ്യയനവര്‍ഷം സ്കൂളുകളില്‍ നിന്നും ഭക്ഷണം/കുടിവെള്ള സാമ്പിളുകളുടെ റാന്‍ഡം പരിശോധന-അംഗീകൃത ലാബുകളില്‍ നിന്നും താല്പര്യപത്രം ക്ഷണിക്കുന്നത് – സംബന്ധിച്ച്
പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്കൂള്‍ വിഭാഗം ഉര്‍ദു അധ്യാപകരുടെ 01.012026 തീയതി പ്രാബല്യത്തിലുള്ള താല്‍ക്കാലിക സീനിയോരിറ്റി പട്ടിക പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു