ടെൻഡർ നോട്ടീസ് -പൊതുവിദ്യാഭ്യാസ ഡിറക്ടറേറ്റിലെ കംപ്യൂട്ടറുകൾക്കു വാർഷിക മെയിന്റനൻസ് കരാർ അടിസ്ഥാനത്തിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി അംഗീകൃത ഏജന്റുമാരിൽ നിന്നും സീൽ ചെയ്ത ടെൻഡറുകൾ ക്ഷണിച്ചു കൊള്ളുന്നു
ഹെഡ്മാസ്റ്റർ / ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സമാനതസ്തികയിലേക്ക് സ്ഥാനക്കയറ്റം -ഉത്തരവ് പുറപ്പെടുവിക്കുന്നു.