അധ്യയന വര്ഷം സ്കൂൾ തുറക്കുന്നതിനു മുമ്പായി സ്വീകരിക്കേണ്ട നടപടികളുടെ മാർഗനിർദേശങ്ങൾ നൽകുന്നത് സംബന്ധിച്ച്
വിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയൽ വിഭാഗം ഗസറ്റഡ് ജീവനക്കാരുടെ വിരമിക്കൽ -സമ്പൂർണ അധിക ചുമതല -01 .05 .2020 മുതൽ ഉത്തരവ് പുറപ്പെടുവിക്കുന്നത്
പൊതുവിദ്യാഭ്യാസം – അവധിക്കാല സന്തോഷങ്ങള്‍ – വിനോദത്തിലൂടെ കണ്ടും കേട്ടും വായിച്ചും ചെയ്തും രസകരമായി ഓണ്‍ലൈന്‍ പഠനസംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തു ന്നത് സംബന്ധിച്ച നിര്‍ദേശ ങ്ങള്‍ പുറപ്പെടുവിക്കുന്നു.
അക്ഷരവൃക്ഷം പദ്ധതി – കുട്ടികള്‍ തയ്യാറാക്കുന്ന രചനകള്‍ ‘സ്കൂള്‍വിക്കി’ യിലൂടെ പ്രസിദ്ധീകരിക്കുന്നതിന് ക്രമീകരണങ്ങള്‍ ഒരുക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു