പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്കൂള്‍ അദ്ധ്യാപകരുടെ 01.01.2026 തീയതി പ്രാബല്യത്തിലുള്ള സംസ്ഥാനതല സീനിയോരിറ്റി പട്ടിക (പ്രൊവിഷണല്‍) താല്‍കാലികമായി പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
ആഭ്യന്തര കണക്കു പരിശോധന – റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പില്‍ വരുത്തുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
ഹയർസെക്കൻഡറി വിഭാഗം – ജീവനക്കാര്യം – 2026–27 അധ്യയന വർഷം – ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പ്രമോഷൻ – എച്ച്.എം., എ.ഇ.ഒ.മാരുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് സമർപ്പിക്കൽ – സംബന്ധിച്ച്.
2025-26 അധ്യായന വര്‍ഷത്തെ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വിഭാഗം പൊതുപരീക്ഷകള്‍ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിക്കുന്നത് – സംബന്ധിച്ച്
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ 2015-16 മുതല്‍ 2021-2022 അധ്യയന വര്‍ഷം വരെ (31.03.2022 വരെ) വ്യവസ്ഥാപിത അധിക/റഗുലര്‍ തസ്തികകളില്‍ നിയമനാംഗീകാരം ലഭിച്ച അധ്യാപക – അനധ്യാപക ജീവനക്കാര്‍ക്ക് സംരക്ഷണ ആനുകൂല്യം അനുവദിച്ചുകൊണ്ട് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ 2025-2026 അധ്യയന വര്‍ഷത്തിലെ തസ്തിക നിര്‍ണയം – തുടര്‍ നിര്‍ദേശങ്ങള്‍ നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
2025-2026 – സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ അധിക തസ്തികകള്‍ അനുവദിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു
പൊതുവിദ്യാഭ്യാസ വകുപ്പിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, അക്കൗണ്ട്സ് ഓഫീസർ / അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് ഓഫീസർ, പി.എ. ടു ഡി.ഇ.ഒ എന്നീ തസ്തികകളിലേക്കുള്ള സ്ഥലംമാറ്റം/സ്ഥാനക്കയറ്റം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.