എറണാകുളം ജില്ലയിലെ തുരുത്തൂര്‍, സെന്റ് തോമസ് യു.പി സ്കൂളിലെ ജൂനിയര്‍ ഹിന്ദി (ഫുള്‍ടൈം) ടിച്ചര്‍ ശ്രീമതി ഷൈന്‍ ഷാലറ്റിന്റെ നിയമനാംഗീകാരവുമായി ബന്ധപ്പെട്ട് കോര്‍പ്പറേറ്റ് മാനേജര്‍ സമര്‍പ്പിച്ച റിവിഷന്‍ പെറ്റീഷന് തീര്‍പ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
2024-25 വര്‍ഷത്തെ എസ്.എസ്.എല്‍.സി/ ഹയര്‍ സെക്കന്ററി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി – ഗ്രേസ് മാര്‍ക്ക് അനുവദിക്കുന്നത് – സംബന്ധിച്ച്
2024-25 അദ്ധ്യയന വര്‍ഷത്തെ അദ്ധ്യാപകരുടെ റവന്യ ജില്ലാതല ഓണ്‍ലൈന്‍ പൊതുസ്ഥലം മാറ്റത്തിന് അപേക്ഷിക്കുന്നതിന് വേണ്ടി വിശദാംശങ്ങള്‍ പുറപ്പെടുവിച്ചതില്‍ ഭേദഗതി വരുത്തുന്നത് – സംബന്ധിച്ച്
എസ്.എസ്.എല്‍.സി/ ഹയര്‍ സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി- ഗ്രേസ് മാര്‍ക്ക് – പരിഷ്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.