സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ 2026-2027 അധ്യയന വര്‍ഷത്തിലെ തസ്തിക നിര്‍ണ്ണയം – മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
Establishment – Provisional Seniority List of Tamil knowing High School Teachers (HSTs) – Eligible for Out-of-Turn Promotion as HM/AEO as on 01.05.2026 – Published – Orders Issued.
5 മുതല്‍ 7 വരെ ക്ലാസുകള്‍, 8 മുതല്‍ 10 വരെ ക്ലാസുകള്‍ – അധികപ്രവൃത്തിദിനം നിശ്ചയിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
നഴ്‌സറി ടീച്ചര്‍ എഡ്യൂക്കേഷന്‍ ദ്വിവത്സര കോഴ്‌സ് – 2026-28 വര്‍ഷത്തേക്കുള്ള പ്രവേശനം വിജ്ഞാപനം – സംബന്ധിച്ച്
2026-ലെ ഫിഫ വേള്‍ഡ് കപ്പിനോടനുബന്ധിച്ച് 1 മില്ല്യണ്‍ തൂഫാന്‍ ഗോള്‍സ് @ വേള്‍ഡ് കപ്പ് 2026 എന്ന പേരില്‍ പ്രത്യേക ക്യാമ്പെയിന്‍ എല്ലാ സ്കൂളുകളിലും നടപ്പിലാക്കുന്നത് സംബന്ധിച്ച്.
കോതമംഗലം മലയിന്‍കീഴ് ഫാ. ജെ.ബി.എം. യു.പി. സ്കൂളിലെ മുന്‍ ഓഫീസ് അറ്റന്‍ഡന്റ് ശ്രീമതി കത്രിക്കുട്ടി എം.സി. യുടെ ഹാജര്‍ രേഖപ്പെടുത്താത്ത/ജോലിക്ക് ഹാജരാകാത്ത 11/03/2020 മുതല്‍ 31/05/2022 വരെയുള്ള കാലയളവ് നോണ്‍ ഡ്യൂട്ടിയായി ക്രമീകരിച്ച് ഉത്തരവ് പുറപ്പെട്ടവിക്കുന്നു.
പ്രധാനാധ്യാപക/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തസ്തികയില്‍ ജോലി നോക്കുന്നവരുടെ 1-1-2026 അടിസ്ഥാനമാക്കിയുള്ള സീനിയോരിറ്റി പട്ടിക അന്തിമപ്പെടുത്തി ഉത്തരവാകുന്നു.