“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി
Welcome to the official portal of the Directorate of General Education (DGE), Government of Kerala. As the apex body managing the state’s school education system, the DGE directly oversees 11,748 schools, serving over 4.36 million students from pre-primary to senior secondary levels. Supported by a dedicated workforce of over 1.42 lakh teachers, we are committed to universalizing access to high-quality, inclusive education in alignment with UN SDG 4. Proudly maintaining near-zero dropouts and 100% enrollment, Kerala sustains national leadership in educational quality. We are the first state in India to fully digitize all public school classrooms with state-of-the-art ICT infrastructure. Our commitment to modern learning is further reflected in future-ready initiatives, providing thousands of students with early exposure to AI and Robotics.
Through unified digital tracking systems like SAMPOORNA, continuous teacher empowerment, and holistic academic support, we ensure a transparent and efficient learning ecosystem. By championing equity and innovation, the Directorate upholds Kerala’s proud legacy of high literacy—transforming our public schools into vibrant centers of excellence to build a progressive, knowledge-based society.
- എല്ലാ കുട്ടികള്‍ക്കും തുല്യവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നത് അവരെ ഉല്‍പ്പാദനക്ഷമതയുള്ളതും സാമൂഹിക പ്രതിബദ്ധതയുള്ളതുമായ പൗരന്മാരാക്കി മാറ്റുന്നു.
- ഉചിതമായ സ്കൂള്‍ വിദ്യാഭ്യാസ നയം രൂപീകരിക്കുന്നതിനും സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ എല്ലാ പങ്കാളികളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനും
- മതിയായ വിഭവങ്ങള്‍ അനുവദിക്കുന്നതിനും നിയമപരവും വ്യവസ്ഥാപിതവുമായ ചട്ടക്കൂടുകള്‍ വിഭാവനം ചെയ്യുന്നതിനും
- സമൂഹപങ്കാളിത്തത്തോടെയുള്ള കാര്യപരിപാടികളുടെയും പദ്ധതികളുടെയും രൂപീകരണം
- Provisional Seniority List of Kannada knowing High School Teachers (HSTs) – – Orders Issued.
- തമിഴ് ഭാഷാ ന്യൂനപക്ഷ മേഖലകളിലെ ഹൈനസ്കൂള്‍/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടേയും പ്രധാനാധ്യാപകരുടേയും പൊതുസ്ഥലം മാറ്റം (2026- 2027) – സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ച് ഉത്തരവാകുന്നു.
- 2026-2028 അദ്ധ്യയന വര്‍ഷത്തെ ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ കോഴ്സിലേയ്ക്ക് ഡിപ്പാര്‍ട്ട്മെന്റ് ക്വാട്ടാ മുഖേന തെരെഞ്ഞെടുക്കുന്നതിന് വേണ്ടി അപേക്ഷകള്‍ ക്ഷണിക്കുന്നു.
- 2026-28 അദ്ധ്യയന വര്‍ഷത്തേക്ക് “ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍” (ഡി.എല്‍.എഡ് – D.El.Ed) കോഴ്സിന് ഗവണ്മെന്റ്/എയ്ഡഡ് സ്ഥാപനങ്ങളിലേക്ക് താഴെപ്പറയുന്ന യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു.
- ഡിപ്ലോമ ഇന്‍ എലമെന്റെറി എഡ്യൂക്കേഷന്‍ (ഡി.എല്‍.എഡ്) (ഹിന്ദി) കോഴ്സിലേക്ക് 2026-2028 വര്‍ഷം സ്വാശ്രയ സ്ഥാപനങ്ങളില്‍ പ്രവേശനത്തിന് യോഗ്യതയുള്ളവരില്‍ നിന്നും നിര്‍ദിഷ്ട ഫാറത്തില്‍ അപേക്ഷകള്‍ ക്ഷണിച്ചു കൊള്ളുന്നു.
- ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ (ഡി.എല്‍.എഡ്) (ഹിന്ദി, അറബിക്, ഉറുദു, സംസ്കൃതം) കോഴ്സുകളിലേക്ക് 2026-28 വര്‍ഷത്തെ (പൊതു ക്വാട്ട) പ്രവേശനത്തിന് യോഗ്യതയുള്ളവരില്‍ നിന്നും ഓണ്‍ലൈന്‍ മുഖേന അപേക്ഷകള്‍ ക്ഷണിച്ചു കൊള്ളുന്നു.
- ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യുക്കേഷന്‍ (ഡി.എല്‍.എഡ്) (ഹിന്ദി, അറബിക്, ഉറുദു, സംസ്കൃതം) കോഴ്സുകളിലേക്ക് 2026-28 വര്‍ഷം ഡിപ്പാര്‍ട്ട്മെന്റ് ക്വാട്ട പ്രവേശനത്തിന് യോഗ്യതയുള്ളവരില്‍ നിന്നും ഓണ്‍ലൈന്‍ മുഖേന അപേക്ഷകള്‍ ക്ഷണിച്ചു കൊള്ളുന്നു.
- സ്വാശ്രയ മേഖലയിലെ “ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യുക്കേഷന്‍ ” (ഡി. എല്‍. എഡ്. – D.El.Ed) കോഴ്സിന് 2026 – 2028 അദ്ധ്യായന വര്‍ഷത്തേക്ക്, താഴെപ്പറയുന്ന യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു.
- പാഠപുസ്തക വിഭാഗം – 2026-27 അദ്ധ്യയന വര്‍ഷത്തെ 1 മുതല്‍ 10 ക്ലാസ്സുകളിലേയ്ക്ക് ആവശ്യമായ അധിക പാഠപുസ്തകങ്ങളുടെ ഇന്‍ഡന്റ്റ് TBMS (Text Book Supply Monitoring System) മുഖേന ഓണ്‍ലൈനായി നല്‍കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്










