“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി
Welcome to the official portal of the Directorate of General Education (DGE), Government of Kerala. As the apex body managing the state’s school education system, the DGE directly oversees 11,748 schools, serving over 4.36 million students from pre-primary to senior secondary levels. Supported by a dedicated workforce of over 1.42 lakh teachers, we are committed to universalizing access to high-quality, inclusive education in alignment with UN SDG 4. Proudly maintaining near-zero dropouts and 100% enrollment, Kerala sustains national leadership in educational quality. We are the first state in India to fully digitize all public school classrooms with state-of-the-art ICT infrastructure. Our commitment to modern learning is further reflected in future-ready initiatives, providing thousands of students with early exposure to AI and Robotics.
Through unified digital tracking systems like SAMPOORNA, continuous teacher empowerment, and holistic academic support, we ensure a transparent and efficient learning ecosystem. By championing equity and innovation, the Directorate upholds Kerala’s proud legacy of high literacy—transforming our public schools into vibrant centers of excellence to build a progressive, knowledge-based society.
- എല്ലാ കുട്ടികള്‍ക്കും തുല്യവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നത് അവരെ ഉല്‍പ്പാദനക്ഷമതയുള്ളതും സാമൂഹിക പ്രതിബദ്ധതയുള്ളതുമായ പൗരന്മാരാക്കി മാറ്റുന്നു.
- ഉചിതമായ സ്കൂള്‍ വിദ്യാഭ്യാസ നയം രൂപീകരിക്കുന്നതിനും സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ എല്ലാ പങ്കാളികളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനും
- മതിയായ വിഭവങ്ങള്‍ അനുവദിക്കുന്നതിനും നിയമപരവും വ്യവസ്ഥാപിതവുമായ ചട്ടക്കൂടുകള്‍ വിഭാവനം ചെയ്യുന്നതിനും
- സമൂഹപങ്കാളിത്തത്തോടെയുള്ള കാര്യപരിപാടികളുടെയും പദ്ധതികളുടെയും രൂപീകരണം
- അക്കാഡമിക വര്‍ഷം 2026-2027-എസ് എസ് എല്‍ സി പാസ്സാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് അനുവദിക്കുന്ന 3 ബോണസ് പോയിന്റുകള്‍ റ്റി.എച്ച് .എസ് .എല്‍.സി. പാസ്സാകുന്ന വിദ്യാര്‍ത്ഥികള്‍ക്കും കൂടി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
- 2026-27 അധ്യയന വര്‍ഷത്തെ ആറാം പ്രവര്‍ത്തി ദിനത്തിലെ വിവരങ്ങള്‍ സമ്പൂര്‍ണയില്‍ കൃത്യതയോടെ രേഖപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്- സംബന്ധിച്ച്
- K-TET Examination 2026 – Application submission date extended till 05.06.2026
- സര്‍ക്കാര്‍ ഏറ്റെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള സ്കൂളുകളിലെ ഹൈസ്കൂള്‍ അസിസ്റ്റന്റുമാരുടെ 01.01.2026 തീയതി പ്രാബല്യത്തിലുള്ള താല്‍ക്കാലിക സീനിയോരിറ്റി പട്ടിക (Provisional Seniority List) പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
- പൊതു വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്കൂള്‍ വിഭാഗം ഉറുദു അദ്ധ്യാപകരുടെ 01.01.2026 തീയതി പ്രാബല്യത്തിലുള്ള അന്തിമ സീനിയോരിറ്റി പട്ടിക പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
- സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ 2015-16 വര്‍ഷം മുതല്‍ 2021-22 വര്‍ഷം വരെ (31.03.2022 വരെ) വ്യവസ്ഥാപിത അധിക/ റെഗുലര്‍ തസ്തികകളില്‍ (രാജി, മരണം , വിരമിക്കല്‍ , സ്ഥാനക്കയറ്റം , സ്ഥലമാറ്റം എന്നിവ പ്രകാരമുള്ള) തസ്തികകളില്‍ ശമ്പള സ്കെയിലില്‍ നിയമനാംഗീകാരം ലഭിച്ച അധ്യാപക- അനധ്യാപക ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കുന്നതിനായി അധ്യാപക ബാങ്കില്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്
- Proceedings -Seniority -Covid Period
- 2026 ലെ സവിശേഷ വിദ്യാലയങ്ങളിലെ അധ്യാപകരുടെ അവധിക്കാല അധ്യാപക ശാക്തീകരണവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ – സംബന്ധിച്ച്
- എച്ച്.എസ്.എസ്.റ്റി. എച്ച്.എസ്.എസ്.റ്റി. ജൂനിയര്‍ ഹിസ്റ്ററി തസ്സികയിലേക്കുള്ള തസ്തികമാറ്റ നിയമനം (2011-15) അപേക്ഷ ക്ഷണിക്കുന്നത് സംബന്ധിച്ച്.










