“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി
Welcome to the official portal of the Directorate of General Education (DGE), Government of Kerala. As the apex body managing the state’s school education system, the DGE directly oversees 11,748 schools, serving over 4.36 million students from pre-primary to senior secondary levels. Supported by a dedicated workforce of over 1.42 lakh teachers, we are committed to universalizing access to high-quality, inclusive education in alignment with UN SDG 4. Proudly maintaining near-zero dropouts and 100% enrollment, Kerala sustains national leadership in educational quality. We are the first state in India to fully digitize all public school classrooms with state-of-the-art ICT infrastructure. Our commitment to modern learning is further reflected in future-ready initiatives, providing thousands of students with early exposure to AI and Robotics.
Through unified digital tracking systems like SAMPOORNA, continuous teacher empowerment, and holistic academic support, we ensure a transparent and efficient learning ecosystem. By championing equity and innovation, the Directorate upholds Kerala’s proud legacy of high literacy—transforming our public schools into vibrant centers of excellence to build a progressive, knowledge-based society.
- എല്ലാ കുട്ടികള്‍ക്കും തുല്യവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നത് അവരെ ഉല്‍പ്പാദനക്ഷമതയുള്ളതും സാമൂഹിക പ്രതിബദ്ധതയുള്ളതുമായ പൗരന്മാരാക്കി മാറ്റുന്നു.
- ഉചിതമായ സ്കൂള്‍ വിദ്യാഭ്യാസ നയം രൂപീകരിക്കുന്നതിനും സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ എല്ലാ പങ്കാളികളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനും
- മതിയായ വിഭവങ്ങള്‍ അനുവദിക്കുന്നതിനും നിയമപരവും വ്യവസ്ഥാപിതവുമായ ചട്ടക്കൂടുകള്‍ വിഭാവനം ചെയ്യുന്നതിനും
- സമൂഹപങ്കാളിത്തത്തോടെയുള്ള കാര്യപരിപാടികളുടെയും പദ്ധതികളുടെയും രൂപീകരണം
- പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ നിലവിലുള്ള അധ്യാപക ഒഴിവുകള്‍ – വാര്‍ത്താക്കുറിപ്പ് –
- കന്നഡ ഭാഷാ ന്യൂനപക്ഷ മേഖലയിലെ ഹൈസ്കൂളുകള്‍/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍- പ്രധാനാധ്യാപകരുടെയും/ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും പൊതുസ്ഥലം മാറ്റം (2026-27) – അപേക്ഷകള്‍ ക്ഷണിക്കുന്നത് സംബന്ധിച്ച്
- Preparation of Seniority list of Kannada knowing HSTs who are eligible for out of turn promotion as Headmaster/ Assistant Educational Officer for the year 2026-27 – Reg.
- Preparation of Seniority list of Tamil knowing HSTs who are eligible for out of turn promotion as Headmaster/ Assistant Educational Officer for the year – 2026-27 – Reg.
- തമിഴ് ഭാഷാ ന്യൂനപക്ഷ മേഖലയിലെ ഹൈസ്കൂ ളുകള്‍/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍ – പ്രധാനാധ്യാപകരുടെയും/ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും പൊതുസ്ഥലം മാറ്റം (2026-27) – അപേക്ഷകള്‍ ക്ഷണിക്കുന്നത്. സംബന്ധിച്ച്
- ബോണ്ട് / സമ്മതപത്രം – വാര്‍ത്താക്കുറിപ്പ് –
- ഹയര്‍സെക്കന്ററി വിഭാഗം – ജീവനക്കാര്യം- എച്ച്.എസ്.ടി യു.പി.എസ്.ടി/എല്‍.പി.എസ്.ടി, മിനിസ്റ്റീരിയല്‍ സ്റ്റാഫ് & ലാബ് അസിസ്റ്റന്റ് (ഹയര്‍സെക്കന്ററി വിഭാഗം) എന്നീ വിഭാഗങ്ങളില്‍ നിന്നും എച്ച്.എസ്.എസ് ടി ജൂനിയര്‍) തസ്തികമാറ്റ നിയമനം നല്‍കുന്നതിനുള്ള അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
- ഹയര്‍ സെക്കന്‍ഡറി വിഭാഗം – എച്ച്.എസ്.എസ്റ്റി ജൂനിയര്‍ തസ്തികകളിലെ തസ്തികമാറ്റ ഒഴിവിലേക്കുള്ള എച്ച്.എസ്.ടി, യു.പി.എസ്.ടി/എല്‍.പി.എസ്.ടി – തസ്തികമാറ്റ നിയമനം കെ – ടെറ്റ് യോഗ്യത ഇല്ലാത്തവര്‍ ബോണ്ട്/സമ്മതപത്രം സമര്‍പ്പിക്കുന്നത് – സംബന്ധിച്ച്.
- Transfer and postings of Heads of Departmental High Schools/AEO/TTI and equated categories on Rs.55200-115300/- for the year 2026-2027 orders issued.










