വിദ്യാഭ്യാസ ഉപഡയറക്ടര്, ജില്ലാ വിദ്യാഭ്യാസ ഓഫീസര് തസ്തികകളില് സേവനം അനുഷ്ടിക്കുന്ന ജീവനക്കാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ഓഫീസ് ഉപയോഗത്തിനായി HP, തോഷിബ & ഷാർപ്പ്, എപ്സൺ പ്രിന്ററുകൾ എന്നിവയുടെ cartridges/INK എന്നിവ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നല്കുന്നതിനായി ക്വട്ടേഷന് ക്ഷണിക്കുന്നു
1.1.2017 മുതല് 31.12.2019 വരെ നിയമിതരായ ക്ലാര്ക്കുമാരുടെ അന്തിമ സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
2023-2024 -വര്ഷത്തെ തസ്തികനിര്ണ്ണയം, അധ്യാപക/അനധ്യാപക ബാങ്ക് നവീകരണം, സംരക്ഷിത ജീവനക്കാരുടെ പുനര് വിന്യാസം എന്നിവ സംബന്ധിച്ച് വിശദമായ മാര്ഗനിര്ദ്ദേശങ്ങള് പുറപ്പെടുവിക്കുന്നു.
ബി.എഡ് 2023-25 – ഡിപ്പാര്ട്ട്മെന്റ് ക്വാട്ട – അര്ഹരായവരെ തെരഞ്ഞെടുത്ത് ഉത്തരവാകുന്നത് – സംബന്ധിച്ച്.
സ്കോളര്ഷിപ്പ് വിഭാഗം – കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം – ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളര്ഷിപ്പ് / ബീഗം ഹസ്രത്ത് മഹല് നാഷണല് സ്കോളര്ഷിപ്പ് – 2022-23 – SNO/DNO/HoI/INO/അപേക്ഷകന് – എന്നിവരുടെ ബയോമെടിക് ആതന്റിക്കേഷന് നടത്തുന്നത് – സംബന്ധിച്ച്
കോഴിക്കോട് കൊളത്തൂര് എ.യു.പി സ്കൂളിലെ യു.പി.എസ്.എ, ശ്രീ ഷൈജു പി.സി സമര്പ്പിച്ച റിവിഷന് ഹര്ജി അനുവദിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.