‘സമ്പൂര്ണ’യില് സ്കൂള് കുട്ടികളുടെ യു.ഐ.ഡി. കൃത്യമാക്കുന്നതിനുള്ള തീയതി ദീര്ഘിപ്പിച്ചത് സംബന്ധിച്ച്.
മലബാര് മേഖലയിലെ ഹയര് സെക്കന്ററി സ്കൂളുകളില് 2023-24 വര്ഷത്തില് താല്ക്കാലികമായി 97 ഹയര് സെക്കന്ററി ബാച്ചുകള് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ്കൂള് ഉച്ചഭക്ഷണ പദ്ധതി -സിംഗിള് നോഡല് അക്കൗണ്ടിലേക്ക് ഫണ്ട് ട്രാന്സ്ഫര് അനുവദിച്ചുകൊണ്ടും ആയത് റിലീസ് ചെയ്ത്കൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു.
ടൈപ്പ് വണ് ഡയബറ്റിസ് അഥവാ ജുവനൈല് പ്രമേഹം ബാധിച്ച കുട്ടികളുടെ പരിരക്ഷ ഉറപ്പ് വരുത്തുന്നത് – സംബന്ധിച്ച്.
‘സമ്പൂര്ണ’യില് സ്കള് കുട്ടികളുടെ യു.ഐ.ഡി. കൃത്യമാക്കുന്നതിനുള്ള സംബന്ധിച്ച നിര്ദ്ദേശങ്ങള് പുറപെടുവിക്കുന്നു.
സംസ്ഥാനത്തെ സര്ക്കാര്/എയ്ഡഡ് സ്കൂളുകളില് 2022-23 വര്ഷത്തെ പ്രതീക്ഷിത അധിക തസ്തികകളില് ദിവസവേതനാടിസ്ഥാനത്തില് താത്കാലിക നിയമനം നടത്തുന്നതിനുള്ള അനുമതി ലഭ്യമാക്കണമെന്ന അപേക്ഷ – സംബന്ധിച്ച്