പൊതുവിദ്യാഭ്യാസ വകുപ്പിലെ ക്ലാര്ക്ക്, ടൈപ്പിസ്റ്റ്, ജൂനിയര് സുപ്രണ്ട്, ഫെയര് കോപ്പി സുപ്രണ്ട്, സീനിയര് സുപ്രണ്ട് എന്നീ തസ്തികകളിലെ 2023 വര്ഷത്തെ പൊതുസ്ഥലംമാറ്റം, സഹതാപാര്ഹ സ്ഥലംമാറ്റം സംബന്ധിച്ച മാനദണ്ഡങ്ങളും – ഓണ്ലൈനായി അപേക്ഷ ക്ഷണിക്കുന്നത് – സംബന്ധിച്ച്
സംസ്ഥാനത്തെ സര്ക്കാര്/എയ്ഡഡ് സ്കൂളുകളില് 2022-23 വര്ഷത്തെ പ്രതീക്ഷിത അധിക തസ്തികകളില് ദിവസവേതനാടിസ്ഥാനത്തില് താത്കാലിക നിയമനം നടത്തുന്നതിനുള്ള അനുമതി ലഭ്യമാക്കണമെന്ന അപേക്ഷ – സംബന്ധിച്ച്
എല്.എ.സി.എ.ഡി.എസ് – എറണാകുളം ജില്ല – വൈപ്പിന് നിയോജക മണ്ഡലത്തിലെ കടമക്കുടി, ജി.വി.എച്ച്.എസ്.എസ് – ന് സ്കൂള് ബസ് വാങ്ങുന്നതിന് അനുവദിച്ച തുക മാറി പ്രവൃത്തി പൂര്ത്തീകരിക്കുന്നതിന് എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് അനുമതി നല്കി ഉത്തരവ് പുറപ്പെട്ടവിക്കുന്നു.
എല്.എ.സി.എ.ഡി.എസ് – തിരുവനന്തപുരം ജില്ല – വര്ക്കല നിയോജക മണ്ഡലത്തിലെ വെട്ടൂര് ജി.എച്ച്.എസ്.എസ്, പകല്ക്കുറി ജി.എച്ച്.എസ്.എസ്, പള്ളിക്കല് ജി.എച്ച്.എസ്.എസ്, മടവൂര് സി.എന്.പി.എസ്.ജി.എല്.പി.എസ് എന്നീ സ്കൂളുകള്ക്ക് ബസ് വാങ്ങുന്നതിന് അനുവദിച്ച തുക മാറി പ്രവൃത്തി പൂര്ത്തികരിക്കുന്നതിന് തിരുവനന്തപൂരം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് അനുമതി നല്കി ഉത്തരവ് പുറപ്പെട്ടവിക്കുന്നു.
സംരക്ഷിതാധ്യാപകരെ നിയമിക്കുന്നതിനായി തസ്തിക മാറ്റിവച്ചിട്ടുള്ള സ്കൂളുകളിലെ മറ്റു നിയമനങ്ങളുടെ അംഗീകാരം – കെ.ഇ.ആര് അദ്ധ്യായം XXI, ചട്ടം 7 (5)ലെ വ്യവസ്ഥയ്ക്ക് ഇളവ് നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സീനിയര് സൂപ്രണ്ടിന്റെയും തത്തുല്യ തസ്തികയുടെയും സ്ഥലമാറ്റ ക്രമീകരണവും സ്ഥാനക്കയറ്റവും -13/07/23 ലെ ഉത്തരവില് ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു
സീനിയര് സുപ്രണ്ടിന്റെയും തത്തുല്യ തസ്തികയുടെയും സ്ഥലംമാറ്റ ക്രമീകരണവും സ്ഥാനക്കയറ്റവും അനുവദിച്ച് ഉത്തരവാകുന്നു.
ജൂനിയര് സൂപ്രണ്ട് നൂണ് മീല് കോ- ഓര്ഡിനേറ്റര്/നൂണ് മീല് ഓഫീസര്;/സ്റ്റോര് കീപ്പര്/ഹെഡ് ക്ലാര്ക്ക് തസ്തികകളിലെ സ്ഥാനക്കയറ്റം /സ്ഥലംമാറ്റം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സീനിയര് സുപ്രണ്ടിന്റെയും തത്തുല്യ തസ്തികയുടെയും സ്ഥലംമാറ്റ ക്രമീകരണവും സ്ഥാനക്കയറ്റവും അനുവദിച്ച് ഉത്തരവാകുന്നു.