തസ്തിക നിര്ണ്ണയം 2022-2023- സര്ക്കാര്, എയ്ഡഡ് സ്കൂളുകളില് അധിക തസ്തികകള് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
ഡിപ്ളോമ ഇന് എലമെന്ററി എഡ്യുക്കേഷന് (ഡി.എല്.എഡ്) (ഹിന്ദി,അറബിക്,ഉറുദു,സംസ്കൃതം) കോഴ്സുകളിലേക്ക് 2023-2025 വര്ഷം ഡിപ്പാര്ട്ട്മെന്റ് ക്വാട്ടാ പ്രവേശനത്തിന് യോഗ്യതയുള്ളവരില് നിന്നും നിര്ദ്ദിഷ്ട ഫാറത്തില് അപേക്ഷകള് ക്ഷണിച്ചു കൊള്ളുന്നു.
ഡിപ്ലോമ ഇന് എലമെന്ററി എഡ്യുക്കേഷന് (ഡി.എല്.എഡ്) (ഹിന്ദി) കോഴ്സിലേക്ക് 2023 – 2025 വര്ഷം സ്വാശ്രയ സ്ഥാപനങ്ങളില് പ്രവേശനത്തിന് യോഗ്യതയുള്ളവരില് നിന്നും നിര്ദ്ദിഷ്ട ഫാറത്തില് അപേക്ഷകള് ക്ഷണിച്ചു കൊള്ളുന്നു.
2023 – 2025 അദ്ധ്യയന വര്ഷത്തേക്ക് “ഡിപ്ലോമ ഇന് എലമെന്ററി എഡ്യൂക്കേഷന്” (ഡി.എല്.എഡ് — D.El.Ed) കോഴ്സിന് ഗവണ്മെന്റ്/എയ്ഡഡ് സ്ഥാപനങ്ങളിലേക്ക് താഴെ പ്പറയുന്ന യോഗ്യതയുള്ളവരില് നിന്ന് അപേക്ഷകള് ക്ഷണിക്കുന്നു.
സ്വാശ്രയ മേഖലയിലെ “ഡിപ്ലോമ ഇന് എലമെന്ററി എഡ്യുക്കേഷന്” (ഡി.എല്.എഡ്.- D.El.Ed) കോഴ്സിന് 2023- 2025 അദ്ധ്യയന വര്ഷത്തേക്ക്, താഴെപ്പറയുന്ന യോഗ്യതയുള്ളവരില് നിന്ന് അപേക്ഷകള് ക്ഷണിക്കുന്നു.
ഡിപ്ളോമ ഇന് ഏലമെന്ററി എഡ്യുക്കേഷന് (ഡി.എല്.എഡി) (ഹിന്ദി,അറബിക്,ഉറുദു,സംസ്കൃതം) കോഴ്സുകളിലേക്ക് 2023- 2025 വര്ഷത്തെ (പൊതു ക്വാട്ട) പ്രവേശനത്തിന് യോഗ്യതയുള്ളവരില് നിന്നും നിര്ദ്ദിഷ്ട ഫാറത്തില് അപേക്ഷകള് ക്ഷണിച്ചു കൊള്ളുന്നു.
ഡിപ്ളോമ ഇന് എലമെന്ററി എഡ്യൂക്കേഷന് കോഴ്സ് (ഡിപ്പാര്ട്ട്മെന്റ് ക്വാട്ട) -2023 -2025 – അപേക്ഷ ക്ഷണിക്കുന്നത്- സംബന്ധിച്ച് –
കാലാവസ്ഥാ വ്യതിയാനം – സ്കൂള് സുരക്ഷ – നോഡല് ഓഫീസര്മാരുടെ പേരുവിവരം “സമ്പൂര്ണ്ണ” പോര്ട്ടലില് ഉള്പ്പെടുത്തുന്നത് സംബന്ധിച്ച്.
കാലവസ്ഥ വ്യതിയാനം, സ്കൂള് സുരക്ഷയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്കൂളുകള് സ്വീകരിക്കേണ്ട മുന്കരുതലുകള് – സംബന്ധിച്ച്.