എല്.എ.സി.എ.ഡി.എസ് – പാലക്കാട് ജില്ല – ചിറ്റൂര് നിയോജക മണ്ഡലത്തിലെ സര്ക്കാര് ബസാര് യു.പി സ്കൂള് തത്തമംഗലം, സര്ക്കാര് ജുനിയര് ബേസിക് സ്കൂള് പെരുവെമ്പ് എന്നീ സ്കൂളുകള്ക്ക് വാഹനം വാങ്ങുന്നതിന് അനുവദിച്ച തുക മാറി പ്രവൃത്തി പൂര്ത്തീകരിക്കുന്നതിന് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടർക്ക് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
പാലക്കാട് ജില്ലയിലെ അനങ്ങനടി എച്ച്.എസ്.ലെ എച്ച്.എസ്.ടി./സോഷ്യല് സയന്സ് ശ്രീ.രാധാകൃഷ്ണന് പി.യുടെ ചികിത്സാചെലവ് പ്രതിപൂരണം ചെയ്ത് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
എല്.എ.സി.എ.ഡി.എസ് – തിരുവനന്തപുരം ജില്ല – പാറശ്ശാല നിയോജക മണ്ഡലത്തിലെ പൂഴനാട് ജി.എല്.പി.എസ് , വെള്ളറട ജി.എല്.പി.എസ് എന്നീ സ്കൂളുകള്ക്ക് സ്കൂള് ബസ് വാങ്ങുന്നതിന് അനുവദിച്ച തുക മാറി പ്രവൃത്തി പൂര്ത്തീകരിക്കുന്നതിന് തിരുവനന്തപൂരം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
എല്.എ.സി.എ.ഡി.എസ് – തിരുവനന്തപുരം ജില്ല – ചിറയിന്കീഴ് നിയോജക മണ്ഡലത്തിലെ ഗവ.യു.പി.എസ് മുടപുരം, ജി.എല്.പി.എസ് തോന്നയ്കല്, ജി.യു.പി.എസ് പാലവിള എന്നീ സ്കൂളുകള്ക്ക് ബസ് വാങ്ങിയ ഇനത്തില് ചെലവായ തുക മാറി പ്രവൃത്തി പൂര്ത്തീകരിക്കുന്നതിന് തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
എല്.എ.സി.എ.ഡി.എസ് – മലപ്പുറം ജില്ല – പൊന്നാനി നിയോജക മണ്ഡലത്തിലെ വെളിയന്കോട് സൌത്ത് ജി.എം.യു.പി.എസ് – ന് വാഹനം വാങ്ങുന്നതിന് അനുവദിച്ച തുക മാറി പ്രവൃത്തി പൂര്ത്തീകരിക്കുന്നതിന് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് അനുമതി നല്കി ഉത്തരവ് പൂറപ്പെടുവിക്കുന്നു.
എല്.എ.സി.എ.ഡി.എസ് – കോഴിക്കോട് ജില്ല – തിരുവമ്പാടി നിയോജക മണ്ഡലത്തിലെ ചെമ്പുകടവ് ജി.യു.പി.എസ്, കുമ്പാറ ജി.ടി.എല്.പി.എസ് എന്നീ സ്കൂളുകള്ക്ക് സ്കൂള് ബസ് വാങ്ങുന്നതിന് അനുവദിച്ച തുക മാറി പ്രവൃത്തി പൂര്ത്തീകരിക്കുന്നതിന് കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർക്ക് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
ജി.യു.പി.എസ് കോങ്ങോടിലെ ജൂനിയര് അറബിക് അധ്യാപകനായ ശ്രീ.ടി.എസ്.ഉബൈദമുള്ള – ശുന്യവേതനാവധി അനുവദിച്ച് ഉത്തരവ് പൂറപ്പെടുവിക്കുന്നു.
ഉച്ചഭക്ഷണ പദ്ധതി – സ്കൂളുകളില് നിന്നുള്ള ഭക്ഷണ/കൂടിവെള്ള സാമ്പിളുകളുടെ പരിശോധന നടത്തുന്നത് – അംഗീകൃത ലാബുകളില് നിന്നും താല്പര്യപത്രം ക്ഷണിക്കുന്നത്- സംബന്ധിച്ച്.
എല്. പി.എസ്.റ്റി/യു.പി.എസ്.റ്റി (മലയാളം മീഡിയം) യോഗ്യത – 22.05.2018 ലെ സ.ഉ(കൈ) നം.67/2018/പൊ.വി.വ ഉത്തരവിന്റെ അടിസ്ഥാനത്തില് ട്രെയിനിംഗ് യോഗ്യത കരസ്ഥമാക്കിയവര്ക്കും, കോഴ്സുകള്ക്ക് പ്രവേശനം നേടിയവര്ക്കും 24. 02.2023ലെ സ.ഉ.(കൈ) നം.19/2023/പൊ. വി.വ ഉത്തരവിന് ഇളവ് നല്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.