ജീവനക്കാര്യം – അഡ്-ഹോക്ക്” ഡിപ്പാര്ട്ട്മെന്റല് പ്രൊമോഷന് കമ്മിറ്റി (ലോവര്) – 2023- കോണ്ഫിഡന്ഷ്യല് റിപ്പോര്ട്ട് – അപാകതകള് പരിഹരിക്കുന്നത് – സംബന്ധിച്ച്.
ഐ.സി.ടി. പരിശീലനം ലഭിക്കാത്ത അധ്യാപകര്ക്ക് പരിശീലനങ്ങള് നല്കുന്നതു സംബന്ധിച്ച മാര്ഗ്ഗനിര്ദ്ദേശങ്ങള് പുറപ്പെടുവിക്കുന്നു.
പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം – കിഫ്ബിയുടെ ഒരു കോടി രൂപ ധനസഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതി – വിവിധ കാരണങ്ങളാല് യഥാസമയം ആരംഭിച്ച് നിര്മ്മാണം നടത്താന് സാധിക്കാത്ത 5 സ്കൂളുകളുടെ നിര്മ്മാണ പ്രവര്ത്തനങ്ങള്ക്ക് പുതുക്കിയ നിരക്കില് ഭരണാനുമതി നല്കികൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
പുതൂര് ജിയുപിഎസ് ആര് വി പി യിലെ പാര്ട്ട്ടൈം ലാംഗ്വേജ് ഹിന്ദി ടീച്ചര് ശ്രീമതി. സുജിത.എസ്. – 23/12/2021 മുതല് 31/08/2022 വരെ ശുന്യവേതനാവധി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
അഴിയുര് എല്.പി.എസ്. ജി. ജെ .ബി. സ്കൂളിലെ പാര്ട്ട് ടൈം ജുനിയര് അറബിക് ടിച്ചര് ശ്രീമതി.റീജാരാജിന് 01/12/2021 മുതല് 02/03/2022 വരെ ശുന്യവേതനാവധി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
എല്.എ.സി.എ.ഡി.എസ് – കോഴിക്കോട് ജില്ല – ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ അവിടനല്ലൂര് ജി.എച്ച്. എസ്.എസ് – ന് സ്കൂള് ബസ് വാങ്ങുന്നതിന് അനുവദിച്ച തുക മാറി പ്രവൃത്തി പൂര്ത്തീകരിക്കുന്നതിന് കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർക്ക് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സര്ക്കാര് ഏറ്റെടുത്ത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള ഹൈസ്കൂളുകളിലെ പ്രധാനാദ്ധ്യാപകരുടെ 2023-24 വര്ഷത്തെ പൊതു സ്ഥലം മാറ്റം – സംബന്ധിച്ച്:
വിദ്യാഭ്യാസ ഡയറക്ടറുടെ ചേംബറില് 2 എയര്കണ്ടീഷണറുകള് ലഭ്യമാക്കുന്നതിനു വേണ്ടി വിവിധ ഏജന്സികളില് നിന്നും സീല് ചെയ്തു ടെണ്ടറുകള് ക്ഷണിക്കുന്നു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം (വിദ്യാകിരണം) മിഷനിലെ ഉദ്യോഗസ്ഥരുടെ കാലാവധി കഴിഞ്ഞ യാത്രപ്പടി ബില്ലുകള് മാറി നല്കുന്നതിന് ടിയാളുകളുടെ യാത്ര മുന്കാല പ്രാബല്യത്തോടെ അംഗീകരിച്ച് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.