Skip to content
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ്
വി എച്ച് എസ് ഇ | ഡി എച്ച് എസ് ഇ
General Education Department
പഴയ സൈറ്റിനായി തിരയുകയാണോ? ഇവിടെ ക്ലിക്ക് ചെയ്യുക Find your Schools in Sametham  
  • ഹോം
  • ബന്ധപ്പെട്ട ഓഫീസുകൾ
    • പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം
    • എസ് സീ ഇ ആർ ടി
    • കൈറ്റ് (ഐടി @സ്കൂള്‍ പ്രോജക്ട് )
    • സമഗ്ര ശിക്ഷാ കേരള
    • എസ് ഐ ഇ ടി
    • സീമാറ്റ്
    • പരീക്ഷാഭവന്‍
    • എസ് ഐ എം സി
    • സ്കോള്‍ കേരള
    • കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി
    • കേരള മഹിളാ സമഖ്യ സൊസൈറ്റി
    • സംസ്ഥാന റിസോഴ്സ് സെന്റർ
    • ദി കേരള ഭാരത് സ്കൗട് ആൻഡ് ഗൈഡ്സ്
  • അക്കാദമികം
    • സ്കോളർഷിപ്പുകൾ
      • ദേശീയ സ്കോളർഷിപ്പുകൾ
    • സമേതം സ്ക്കൂള്‍ വിവരസഞ്ചയം
    • വിക്‌ടേഴ്‌സ്
    • സ്കൂൾ വിക്കി
    • വിദ്യാഭ്യാസ കലണ്ടർ
  • ഉത്തരവുകൾ/സർക്കുലറുകൾ
  • ഡയറക്ടറികൾ
    • പൊതു വിദ്യാഭ്യാസ സെക്രട്ടറി
    • പൊതു വിദ്യാഭ്യാസ ഡയറക്ടർ
    • മേഖലാ ഉപഡയറക്ടർമാർ
    • ഉപഡയറക്ടർമാർ
    • വിദ്യാഭ്യാസ ഉപഡയറക്ടർമാർ
    • ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍
    • ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്
  • ഇ ഗവേര്‍ണൻസ്
    • മനുഷ്യ വിഭവശേഷി
      • സമന്വയ
      • സ്ഥലം മാറ്റവും നിയമനവും
      • ജില്ല തിരിച്ചുള്ള സംരക്ഷിത അധ്യാപക ലിസ്റ്റ്
    • ഉത്സവങ്ങൾ
      • സ്കൂൾ കലോത്സവം
      • സ്കൂൾ ശാസ്ത്രോത്സവം
      • സ്കൂൾ കായികമേള
    • ഉച്ചഭക്ഷണ പദ്ധതി
      • ഉച്ച ഭക്ഷണ പദ്ധതി
      • സമ്പൂർണ
      • യൂണിഫോം വിതരണം 2022-23
      • ടെക്സ്റ്റ് ബുക്ക് വിതരണം
    • ഏക ജാലകം
      • എച് എസ് എസ് ഏകജാലകം
      • വി എച് എസ് എസ് ഏകജാലകം
  • വിവരാവകാശ നിയമം
    • General Edu – Secretariat
      • വിഭാഗങ്ങൾ
      • ഉദ്യോഗസ്ഥർ
      • വിവരാവകാശ ഉദ്യോഗസ്ഥർ
      • അപ്പീൽ അധികാരി
    • DGE
      • RTI
      • DGE Special Rules
      • DDE
      • DEO
      • AEO
      • School
      • Text Book
      • DIET
      • പരീക്ഷാഭവന്‍
      • എസ് ഐ ഇ ടി
      • DGE Citizens’ Charter
    • HSE
      • RTI – HSE
      • HSE Special Rules
    • വി എച്ച് എസ് ഇ
      • RTI – VHSE
      • VSHE Special Rules
    • എസ് സീ ഇ ആർ ടി
    • കൈറ്റ്
      • RTI
      • KITE Citizens’ Charter
    • Kerala State Literacy Mission
    • കേരള മഹിളാ സമഖ്യ സൊസൈറ്റി
    • കേരള വിദ്യാഭ്യാസ നിയമവും ചട്ടങ്ങളും
    • Right to Service Act
  • ഡൗൺലോഡുകൾ
  • ബന്ധപ്പെടുക
    • പൊതുവിദ്യാഭ്യാസമന്ത്രി
    • പൊതു വിദ്യാഭ്യാസ സെക്രട്ടറി
    • പൊതു വിദ്യാഭ്യാസ ഡയറക്റ്ററുടെ കാര്യാലയം
    • മേഖലാ ഉപഡയറക്ടർമാർ
    • ഉപഡയറക്ടർമാർ
    • വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം
    • ജില്ലാ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം
    • ഉപജില്ലാ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം
  • ഭാഷ തിരഞ്ഞെടുക്കുക
    • English

Year: 2023

ഹോം > 2023 (Page 21)

കൊല്ലം ചൊവ്വള്ളൂര്‍ സെന്റ്‌ ജോര്‍ജ്ജ്സ്‌ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ വൊക്കേഷണല്‍ ടീച്ചറായ ശ്രീമതി. ദിവ്യ എം.ആര്‍. ഫയല്‍ ചെയ്തു WP(C)No.18694/2021 കേസില്‍ ബഹു ഹൈക്കോടതി പുറപ്പെടുവിച്ച 24.2.2023ലെ വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സംസ്ഥാനത്തെ എയ്ഡഡ്‌ സ്കൂളുകളില്‍ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ – ഭേദഗതി വരുത്തി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

പൊതുവിദ്യാഭ്യാസ വകുപ്പ്‌ – 2023-24 അദ്ധ്യയന വര്‍ഷത്തെ സ്കൂള്‍ യൂണിഫോം പദ്ധതിക്കായി നടപ്പുസാമ്പത്തിക വര്‍ഷം വകയിരുത്തിയിട്ടുള്ള 2202-01-102-95(P) എന്ന H/A, വകയിരുത്തിയിട്ടുള്ള 140 കോടി രൂപയുടെ ഭരണാനുമതി നല്‍കിയ ഉത്തരവ്‌ പുതുക്കി നല്‍കി – ഉത്തരവ്‌ പൂറപ്പെടുവിക്കുന്നു.

എല്‍.എ.സി.എ.ഡി.എസ്‌ – വയനാട്‌ ജില്ല – സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ GLPS മീനങ്ങാടി, GUPS കല്ലിങ്കര, GUPS കാരാച്ചാല്‍, GLPS കുന്താണി എന്നീ സ്കൂളുകള്‍ക്ക്‌ സ്കൂള്‍ ബസ്‌ വാങ്ങുന്നതിന്‌ അനുവദിച്ച തുക മാറി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന്‌ വയനാട്‌ വിദ്യാഭ്യാസ ഉപഡയറക്ടർക്ക്‌ അനുമതി നല്‍കി ഉത്തരവ്‌ പൂറപ്പെടുവിക്കുന്നു.

പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൌകര്യ വികസനം – കിഫ്ബിയുടെ ഒരു കോടി രൂപ ധനസഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതി – ഭരണാനുമതി നല്‍കികൊണ്ട്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സീനിയോരിറ്റി – 01/06/2005 മുതല്‍ 31/12/2015 വരെയുള്ള കാലയളവിലെ സര്‍ക്കാര്‍ പ്രൈമറി സ്കൂള്‍ പ്രധാനാദ്ധ്യാപകരുടെ സീനിയോറിറ്റി പട്ടിക തയ്യാറാക്കുന്നത്‌ – സംബന്ധിച്ച്‌.

2023-24 അദ്ധ്യയന വര്‍ഷത്തെ സ്കൂള്‍ യൂണിഫോം പദ്ധതിക്കായി നടപ്പുസാമ്പത്തിക വര്‍ഷം വകയിരുത്തിയിട്ടുള്ള 2202-01-102-95(7) ) എന്ന H/A വകയിരുത്തിയിട്ടുള്ള 140 കോടി രൂപയുടെ ഭരണാനുമതി നല്‍കിയ ഉത്തരവ്‌ പുതുക്കി നല്‍കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

വിദ്യാരംഗം കലാസാഹിത്യവേദി – അധ്യാപക കലാ സാഹിത്യ മത്സരം – സംബന്ധിച്ച്‌.

പാലക്കാട്‌ തെക്കേപൊറ്റ കൊട്ടാരശ്ശേരി എ.എല്‍.പി. സ്കൂളിലെ പ്രഥമാദ്ധ്യാപകന്‍ ശ്രീ.എ.എസ്സ്‌.മുഹമ്മദ്‌ ഹുസൈന്‍ ഫയല്‍ ചെയ്തു W.P.(C)No.30031/2022-ന്മേല്‍ ബഹു. കേരള ഹൈക്കോടതി പുറപ്പെടുവിച്ച 22.9.2022 തീയതി വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

കൊല്ലം പാരിപ്പള്ളി അമൃത സംസ്കൃത ഹയര്‍ സെക്കന്ററി സ്കൂളിലെ എച്ച്‌.എസ്‌.ടി.(ഇംഗ്ലീഷ്) ആയ ശ്രീമതി.എ.എസ്‌.ബിജി ഫയല്‍ ചെയ്ത WP(C)No.29439/2021 കേസില്‍ ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച 15.12.2022-ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

Posts navigation

Previous 1 … 20 21 22 … 37 Next
സ്ത്രീ സുരക്ഷ സഹായ നംപര്‍ 7827-170-170
നിരാകരണം   | പകര്‍പ്പവകാശം
പോര്‍ട്ടല്‍ രൂപകല്‍പ്പന ചെയ്യുകയും പരിപാലിക്കുകയും ചെയ്യുന്നത് കൈറ്റ് പൊതുവിദ്യാഭ്യാസ വകുപ്പ്