കൊല്ലം തഴുത്തല എം.യു.പി.സ്ലൂളിലെ യു.പി.എസ്.ടി. ശ്രീമതി പി. സുഷമാദേവി ഫയല് ചെയ്യ WP(C)No.28389/2020 കേസില് ബഹു ഹൈക്കോടതി പുറപ്പെടുവിച്ച 18.12.2020-ലെ വിധിന്യായം നടപ്പിലാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
പാലക്കാട് ഗോവിന്ദാപുരം എം പുരൂര് എം.ജി.എല്.പി. സ്കൂള് മാനേജര് സര്ക്കാരില് സമര്പ്പിച്ച പുന:പരിശോധനാ ഹര്ജി തീര്പ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
പാലക്കാട് മുതുതല കാരക്കുത്തങ്ങാടി വി.വി.എ യു.പി സ്കൂളിലെ അപ്പര് പ്രൈമറി സ്കൂള് ടീച്ചര് ശ്രീമതി.സഹീന ക.യുഠ മറ്റുള്ളവരും ചേര്ന്ന് ഫയല് ചെയ്ത WP(C)No.28440/2022-ന്മേല് ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച 01.09.2022-ലെ വിധിന്യായം നടപ്പിലാക്കി- ഉത്തരവ് പുറപ്പെടുവിക്കുന്നു.
ശാസ്താംകോട്ട ഡോ.സിടി ഈപ്പന് മെമ്മോറിയല് റസിഡന്ഷ്യല് ഹയര് സെക്കണ്ടറി സ്കൂളിലെ സസ്പെന്ഷനിലായ പ്രധാനാദ്ധ്യാപിക ശ്രീമതി ബസി ജോര്ജ്ജ് ബഹു കേരള ഹൈക്കോടതി മുമ്പാകെ ഫയല് ചെയ്ത WP(C)No.22901/2022-െല 2 7 . 0 7 . 2 0 2 2 വിധിന്യായം നടപ്പില് വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
അംഗീകാരമില്ലാത്ത സ്കൂളുകളിൽ 1 മുതൽ 9 വരെ ക്ലാസ്സുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് തുടർപഠനം സാധ്യമാക്കുന്നതിനായി അംഗീകാരമുളള സ്കൂളുകളിൽ 2 മുതൽ 10 വരെ ക്ലാസുകളിൽ പ്രവേശനം സാധ്യമാകുന്നതിനുളള അനുമതി നൽകിയും അംഗീകാരമില്ലാത്ത സ്കൂളുകൾക്കെതിരെയുള്ള നടപടി സംബന്ധിച്ചും ഉത്തരവ് പുറപ്പടുവിക്കുന്നു
ആര്യന്ചിറ എ യു പി സ്കൂളിലെ അപ്പര് പ്രൈമറി സ്കൂള് ഠീച്ചര് ശ്രീമതി മിനി ഫയല് ചെയ്ത ഡബ്ല്യു പി സി നം 11236/2018 മേല് ബഹു കേരള ഹൈക്കോടതി പുറപ്പെടുവിച്ച 02.04.2018 ലെ വിധിന്യായം നടപ്പിലാക്കി പുറപ്പെടുവിച്ച സര്ക്കാര് ഉത്തരവ് പുനഃക്രമീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
കൊല്ലം ഏഴുകോണ് ജിവിഎച്ച് എസ് ലെ മാനേജര് സമര്പ്പിച്ച ഹര്ജി തീര്പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
കൊല്ലം വിജിഎസ് എസ് എ എച്ച് എസ് എസ് ലെ യു പി എസ് ടി ശ്രീമതി നീതുലക്ഷമി കെ ആര് ഫയല് ചെയ്ത WP(C) No. 22896/2022 കേസിലെ 27.07.2022 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
പാലക്കാട് ചുനങ്ങാട് എ വി എം ഹയര് സെക്കണ്ടറി സ്കൂളിലെ 2019-20 വര്ഷത്തെ തസ്തിക നിര്ണ്ണയം സൂപ്പര് ചെക്ക് സെല് പരിശോധിച്ച് പുനര് നിര്ണ്ണയച്ചതിനെതിരെ ടി മാനേജര് നല്കിയ റിവിഷന് ഹര്ജി തീര്പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
വളാഞ്ചേരി എ യു പി സ്കൂളിലെ ജൂനിയര് ഹിന്ദി ടീച്ചര് ശ്രീ ലുക്കമാന് പി എം ഫയല് ചെയ്ത റിട്ട് ഹര്ജി നം 23041/2022 മേലുള്ള 03.08.2022 തീയതിയിലെ വിധിന്യായം പാലിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.