പോളിടെക്നിക് കോളേജ് – ഫിസിക്കല് എഡ്യൂക്കേഷന് ഇന്സ്ട്രക്ടര് – തസ്തികയിലെ ബൈട്രാന്സ്ഫര് നിയമനം – താത്കാലിക സീനിയോരിറ്റി ലിസ്റ്റ് അന്തിമപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
ബണ്പത്തടുക്ക എസ് ഡി പിഎയുപി സ്കൂളിലെ ജൂനിയര് പാര്ട്ട് ടൈം ഉറുദു അദ്ധ്യാപകനായ ശ്രീ.സുമേഷ് എന് വിയുടെ നിയമനം 06/06/2019 മുതല് ശമ്പളസ്കെയിലില് അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സര്ക്കാര് ഹൈസ്കൂള് പ്രധമാധ്യാപകര്/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര് സമാന തസ്തികയിലെ സ്ഥലം മാറ്റം /സ്ഥാനക്കയറ്റം -ഉത്തരവ് പുറപ്പെടുവിക്കുന്നു.
മോഡല് റസിഡന്ഷ്യല് സ്കൂളിലേക്ക് അഞ്ചാം ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ച വിവരം അറിയിക്കുന്നത് സംബന്ധിച്ച്.
പാലക്കാട് ചളവറ എ.യു.പി സ്കൂളിലെ ലോവര് പ്രൈമറി സ്കൂള് അദ്ധ്യാപിക ശ്രീമതി. കൃപ സി.കെ.യ്ക്ക് പ്രത്യേക അവശതാവധി അനുവദിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
എല്.പി.എസ്.റ്റി./യു.പി.എസ്.റ്റി.(മലയാളം മീഡിയം) – യോഗ്യത -ഭേദഗതി ചെയ്ത ഉത്തരവ് -റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു
8, 9 – ക്ലാസുകളിലെ 2022 -23 അധ്യയന വര്ഷത്തെ വര്ഷാന്ത്യ ഐ.ടി. പരീക്ഷ നടത്തിപ്പ് സംബന്ധിച്ച നിര്ദ്ദേശങ്ങള് പുറപ്പെടുവിക്കുന്നു.