പാലക്കാട് ചളവറ ഹയര് സെക്കന്ററി സ്കൂളിലെ അപ്പര് പ്രൈമറി സ്കൂള് അധ്യാപികയായ ശ്രീമതി.രേഖ കെ. ഫയല് ചെയ്തു WP(C)No10.26104/2022-ന്മേല് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി പുറപ്പെടുവിച്ച 12.08.2022-ലെ വിധിന്യായം നടപ്പിലാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
പാലക്കാട് മണ്ണാര്ക്കാട് കോട്ടോപ്പാടം എയ്ഡഡ് ലോവര് പ്രൈമറി സ്കൂളിലെ ലോവര് പ്രൈമറി സ്കൂള് ടിച്ചര് ശ്രീമതി. ലീന എ. ഫയല് ചെയ്ത ഡബ്ജ്യൂപി. (സി) നം.6501/2022-ന്മേല് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി പുറപ്പെടുവിച്ച 30.09.2022-ലെ വിധിന്യായം നടപ്പിലാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
പാരിപ്പള്ളി അമൃത സംസ്കൃതം ഹയര് സെക്കണ്ടറി സ്കൂളിലെ എച്ച് എസ്.ടി (സംസ്കൃതം) ശ്രീമതി. സറീന എസ്. പിള്ളയും മറ്റ് മൂന്നു പേരും ചേര്ന്ന് ബഹു.കേരള ഹൈക്കോടതി മുമ്പാകെ ഫയല് ചെയ്ത WP(C) 32302/2022-ന്റെ 12.10.2022-ലെ വിധിന്യായത്തിലെ നിര്ദ്ദേശം നടപ്പില് വരുത്തി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
പതാരം ശാന്തിനികേതനം മോഡല് ഹയര് സെക്കന്ററി സ്കൂളിലെ എച്ച്.എസ്.ടി.(മാത്സ്) ആയ ശ്രീമതി. നീതുലക്ഷ്മി എസ്. സമര്പ്പിച്ച ഹര്ജി തീര്പ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
തൃശ്ശൂര് ജില്ലയിലെ കൂരിക്കുഴി എ എം യു പി എസിലെ അറബിക് ടീച്ചറായ ശ്രീമതി മുഹസീന പി വൈ – യ്ക്ക് ശുന്യവേതനാവധി അനുവദിച്ച് ഉത്തരവ് പുറപ്പെട്ടുവിക്കുന്നു.
കൊല്ലം ചെറിയഴീക്കല് കെ.വി.കെ.വി.എം.യു.പി.എസ്.ലെ ഫെഡ്മിസ്തസ് ഇന് ചാര്ജ് ശ്രിമതി ശ്രീന എസ്. ഫയല് ചെയ്ത WP(C) No 21.06.2022 കേസിലെ 29.5.2022-ലെ വിധിന്യായം നടപ്പിലാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
RPwD ആക്ട് പ്രകാരം പ്രത്യേക പരിഗണന അര്ഹിക്കുന്ന പരീക്ഷാര്ത്ഥികള്ക്ക് 2023 മാര്ച്ചില് എസ്.എസ്.എല്.സി. പരീക്ഷയ്ക് നല്കുന്ന പരീക്ഷാ ആനുകൂല്യം സംബന്ധിച്ച്.
പാലക്കാട് കൂടല്ലൂര് തളൂര് ഇ.കെ.ഇ.എം. യു.പി. സ്കൂളിലെ അപ്പര് പ്രൈമറി സ്കൂള് ടിച്ചര് ശ്രീമതി. നിഷ എന്.കെ. ഫയല് ചെയ്തു റിട്ട് ഹര്ജി നം. 15411/2021- ന്മേല് ബഹു. കേരള ഹൈക്കോടതി പുറപ്പെടുവിച്ച 28.06.2022- തീയതി വിധിന്യായം നടപ്പിലാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
കൊട്ടാരക്കര കൊട്ടറ എസ്.എം. എച്ച്.എസ്.എസ്.ലെ (റിട്ട) എച്ച്.എസ്.എ.(ഗണിതം) ശ്രീമതി. ഗീത എന്.എസ്.ന് ശുന്യവേതനാവധി അനുവദിച്ച് – ഉത്തരവ് പൂറപ്പെടുവിക്കുന്നു.