ഹോം > GO > പാലക്കാട്, കിനാവല്ലൂര്‍, പറളി ഹയര്‍ സെക്കന്ററി സ്കൂളിലെ ഹയര്‍ സെക്കന്ററി സ്കൂള്‍ ടിച്ചര്‍ (ബോട്ടണി) ശ്രീമതി.എം.ധനലക്ഷ്മി ഫയല്‍ ചെയ്ത WP(C)No.14849/2021, ടി സ്കൂളിലെ ഹയര്‍ സെക്കന്ററി സ്കൂള്‍ ടിച്ചര്‍ (സുവോളജി) ശ്രീമതി.കെ. എം. ദിവ്യ ഫയല്‍ ചെയ്തു WP(C)15180/2021 എന്നീ റിട്ട് ഹര്ജികളിന്മേല് ബഹു.ഹൈക്കോടതി പുറപ്പെടുവിച്ച 31.5.2023 തീയതിയിലെ പൊതുവിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
പാലക്കാട്, കിനാവല്ലൂര്‍, പറളി ഹയര്‍ സെക്കന്ററി സ്കൂളിലെ ഹയര്‍ സെക്കന്ററി സ്കൂള്‍ ടിച്ചര്‍ (ബോട്ടണി) ശ്രീമതി.എം.ധനലക്ഷ്മി ഫയല്‍ ചെയ്ത WP(C)No.14849/2021, ടി സ്കൂളിലെ ഹയര്‍ സെക്കന്ററി സ്കൂള്‍ ടിച്ചര്‍ (സുവോളജി) ശ്രീമതി.കെ. എം. ദിവ്യ ഫയല്‍ ചെയ്തു WP(C)15180/2021 എന്നീ റിട്ട് ഹര്ജികളിന്മേല് ബഹു.ഹൈക്കോടതി പുറപ്പെടുവിച്ച 31.5.2023 തീയതിയിലെ പൊതുവിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.