Skip to content ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ (ഡി.എല്‍.എഡ്) (ഹിന്ദി, അറബിക്; ഉറുദു, സംസ്കൃതം) കോഴ്സുകളിലേക്ക് 2025-27 വര്‍ഷത്തെ (പൊതു ക്വാട്ട) പ്രവേശനത്തിന് യോഗ്യതയുള്ളവരില്‍ നിന്നും നിര്‍ദ്ദിഷ്ഠ ഫോറത്തില്‍ അപേക്ഷകള്‍ ക്ഷണിച്ചു കൊള്ളുന്നു.