Skip to content എയ്ഡഡ്-ആലപ്പുഴ,കായംകുളം എം.എസ്.എം. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എച്ച്.എസ്.എസ്.റ്റി.(സുവോളജി) ശ്രീമതി. റംലത്ത് .എസ്. സര്‍ക്കാരില്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കിയും ബഹു. ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത WP(C).No.22366/2021 നമ്പര്‍ കേസിലെ വിധിന്യായം നടപ്പിലാക്കിയും ഉത്തരവ് പുറപ്പെടുവിക്കുന്നു.