എയ്ഡഡ്- മാനേജ് മെന്റ് ട്രാന്സ്ഥറുമായി ബന്ധപ്പെട്ട അപേക്ഷകള് സമര്പ്പിക്കുമ്പോള് ശ്രദ്ധിക്കേണ്ട കാര്യങ്ങള് – മാര്ഗ്ഗ നിര്ദ്ദേശങ്ങള് ഭേദഗതി വരുത്തി പുറപ്പെടുവിക്കുന്നു.
എച്ച്.എസ്.റ്റി,/ യു.പി.എസ്റ്റി./എല്.പി.എസ്.റ്റി- അധ്യാപകരുടെ കെ- ടെറ്റ് യോഗ്യത പരിശോധിക്കുന്നത് – സംബന്ധിച്ച്.
പൊതുവിദ്യാഭ്യാസ വകുപ്പിലെ സീനിയര് സൂപ്രണ്ട്/നൂണ്ഫീഡിംഗ് സൂപ്പര്വൈസര് തത്തുല്യ തസ്തികയിലെ സ്ഥാനക്കയറ്റം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
2026-27 അദ്ധ്യയന വര്ഷം സ്കൂള് തുറക്കുന്നത്/ പ്രമോഷന്/ സ്കൂള് പ്രവേശനം -എന്നിവ സംബന്ധിച്ച മാര്ഗ്ഗനിര്ദ്ദേശങ്ങള് പുറപ്പെടുവിക്കുന്നു.
എയ്ഡഡ് സ്കൂള് നിയമനാംഗീകാരം ലഭിച്ച അധ്യാപക – അനധ്യാപക ജീവനക്കാര്ക്ക് സംരക്ഷണം അനുവദിക്കുന്നത് –
സീനിയര് സൂപ്രണ്ട് തത്തുല്യ തസ്തികയിലെ ജീവനക്കാര്ക്ക് 56500 – 118100 (40500-85000 പ്രീ-റിവൈസ്ഡ്) രൂപ ശമ്പള നിരക്കില് ആനുപാതിക ഹയര്ഗ്രേഡ് (റേഷ്യോ പ്രൊമോഷന്) അനുവദിച്ച് ഉത്തരവാകുന്നു
2025-26 അധ്യയന വര്ഷം അഞ്ച് മുതല് ഒന്പത് വരെ ക്ലാസുകളിലെ വാര്ഷിക മൂല്യനിര്ണ്ണയത്തിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാ പരിപാടി വിദ്യാലയങ്ങളില് നടപ്പിലാക്കുന്നത് – സംബന്ധിച്ച്
2026-27 അദ്ധ്യയന വര്ഷത്തെ അധ്യാപകരുടെ റവന്യ ജില്ലാതല ഓണ്ലൈന് പൊതു സ്ഥലംമാറ്റം – തീയതി പുനക്രമീകരിക്കുന്നത് – സംബന്ധിച്ച്:-
സര്ക്കാര് ഏറ്റെടുത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള സ്കൂളുകളിലെ ഹൈസ്കൂള് അസിസ്റ്റന്റുമാരുടെ സീനിയോരിറ്റി പട്ടിക 01/01/2026 തീയതി പ്രാബല്യത്തില് തയ്യാറാക്കുന്നത് – സംബന്ധിച്ച് :-