പൊതു വിദ്യാഭ്യാസ വകുപ്പിലെ സര്ക്കാര് ഹൈസ്കൂള് വിഭാഗം ഉര്ദു അധ്യാപകരുടെ സീനിയോരിറ്റി പട്ടിക 01.01.2026 തീയതി പ്രാബല്യത്തില് തയ്യാറാക്കുന്നത് – സംബന്ധിച്ച്
ഹയര് സെക്കന്ഡറി വിഭാഗം – ജീവനക്കാര്യം- എച്ച്.എസ്.എസ്.റ്റി തസ്തികകളിലേക്കുള്ള ഡിപ്പാര്ട്ട് മെന്റല്, ഹയര് സെക്കന്ഡറി മിനിസ്റ്റീരിയല് ഉദ്യോഗസ്ഥര്, ലാബ് അസിസ്റ്റന്റുമാര് എന്നിവരുടെ തസ്തികമാറ്റ നിയമനം – Statistics വിഷയത്തിലെ ഒഴിവിന്മേല് അപേക്ഷ ക്ഷണിക്കുന്നത് – സംബന്ധിച്ച്.
സംസ്കൃതം സ്പെഷ്യല് ഓഫീസര് തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നതിനായി ഹൈസ്കൂള് സംസ്തൃതം അധ്യാപകരുടെ (എച്ച്.എസ്.എ. എച്ച്.എസ്.റ്റി.) അന്തിമ സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ്കൂള് വാര്ഷിക പരീക്ഷകള് തീരുന്ന ദിവസം/ മധ്യവേനലവധിയ്ക്ക് സ്കൂള് അടക്കുന്നത് – മുന്കരുതല് – – സംബന്ധിച്ച്
പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്കൂള് അദ്ധ്യാപകരുടെ 01.01.2026 തീയതി പ്രാബല്യത്തിലുള്ള സംസ്ഥാനതല സീനിയോരിറ്റി പട്ടിക (പ്രൊവിഷണല്) താല്കാലികമായി പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
ആഭ്യന്തര കണക്കു പരിശോധന – റിപ്പോര്ട്ടിലെ ശിപാര്ശകള് നടപ്പില് വരുത്തുന്നതിനാവശ്യമായ നിര്ദേശങ്ങള് പുറപ്പെടുവിക്കുന്നു.
ഹയർസെക്കൻഡറി വിഭാഗം – ജീവനക്കാര്യം – 2026–27 അധ്യയന വർഷം – ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പ്രമോഷൻ – എച്ച്.എം., എ.ഇ.ഒ.മാരുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് സമർപ്പിക്കൽ – സംബന്ധിച്ച്.
2025-26 അധ്യായന വര്ഷത്തെ എസ്.എസ്.എല്.സി, ഹയര്സെക്കന്ററി/വൊക്കേഷണല് ഹയര്സെക്കന്ററി വിഭാഗം പൊതുപരീക്ഷകള്ക്ക് ഗ്രേസ് മാര്ക്ക് അനുവദിക്കുന്നത് – സംബന്ധിച്ച്