കോഴിക്കോട് ജില്ലയില്‍ ചോമ്പാല ഉപജില്ലയിലെ ഓര്‍ക്കാട്ടേരി നോര്‍ത്ത് യു.പി സ്കൂളിലെ യു.പി.എസ്.ടി ആയ ശ്രീമതി. രമ്യ.എസ് ബഹു. ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യ 20147/2024 നമ്പര്‍ റിട്ട് ഹര്‍ജിയിലെ വിധിന്യായം നടപ്പിലാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
2024-25 അധ്യയന വര്‍ഷത്തെ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസ്സുകളിലേക്കുള്ള പാഠപുസ്തക അച്ചടിക്കുള്ള പേപ്പര്‍ കെ.ബി.പി.എസ് – ല്‍ വിതരണം ചെയ്ത ഇനത്തില്‍ വിതരണ സ്ഥാപനങ്ങള്‍ക്ക് 21,40,85,698/- (ഇരുപത്തിയൊന്നു കോടി നാല്പത് ലക്ഷത്തി എണ്‍പത്തി അയ്യായിരത്തി അറുനൂറ്റി തൊണ്ണൂറ്റിയെട്ട് രൂപ മാത്രം) റിലീസ് ചെയ്ത് നല്‍കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
അദ്ധ്യയന വര്‍ഷത്തില്‍ സ്കൂള്‍ കുട്ടികള്‍ക്ക് കൈത്തറി സ്കൂള്‍ യൂണിഫോം തുണി വിതരണം ചെയ്ത വകയില്‍ കൈത്തറി തൊഴിലാളികളുടെ കൂലിയിനത്തിലെ കുടിശ്ശിക തീര്‍ക്കുന്നതിനായി 20 കോടി രൂപ റിലീസ് ചെയ്യുന്നതിന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അനുമതി നല്‍കി പുറപ്പെടുവിച്ച ഉത്തരവ് – ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
ആസ്തിവികസനപദ്ധതി – 2022-23 – പൊന്നാനി നിയോജകമണ്ഡലം – മാറഞ്ചേരി ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളിന് പൂതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി സ്ഥലം വാങ്ങുന്നതിന് ഭരണാനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
എല്‍.എ.സി – എ.ഡി.എസ് – കോഴിക്കോട് ജില്ല – കൊടുവള്ളി നിയോജകമണ്ഡലത്തിലെ കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ ചമല്‍ ജി.എല്‍.പി.സ്തൂളിന് ബസ് വാങ്ങുന്നതിന് അനുവദിച്ച തുക മാറി പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്നതിന് കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർക്ക് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
എല്‍.എ.സി – എ.ഡി.എസ് – കോഴിക്കോട് ജില്ല – ഏലത്തൂര്‍ നിയോജകമണ്ഡലത്തിലെ ഇരുവള്ളൂര്‍ ഗവണ്‍മെന്റ് യു.പി.എസ് – ന് സ്കൂള്‍ ബസ് വാങ്ങുന്നതിന് അനുവദിച്ച തുക മാറി പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്നതിന് കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
D.EL.ED പ്രവേശനത്തിന് ഏക ജാലക സംവിധാനം ഒരുക്കുന്നതിനും അപേക്ഷ സമര്‍പ്പിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനും അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു
2022-23 അദ്ധ്യയന വര്‍ഷത്തില്‍ അഞ്ചാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങള്‍ക്കായി അധികമായി ട്രഷറിയില്‍ ഒടുക്കിയ തുക റീഫണ്ട് ചെയ്യുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
പാലക്കാട് എന്‍. ടി.യു. പി. സ്കൂളിലെ ലോവര്‍ വ്രൈമറി സ്കൂള്‍ ടിച്ചര്‍ ശ്രീമതി. സ്മിത മേനോന്‍ പി.ഐ. യുടെ നിയമനവുമായി ബന്ധപ്പെട്ട് ടിയാളുടെ ഭര്‍ത്താവ് ശ്രീ. അനിക്കുട്ടന്‍. ബി സര്‍ക്കാരില്‍ സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.