ശ്രീമതി.ബീനാ ആന്റോ ഫയല്‍ ചെയ്തു WP(C) നം. 31690/2022 നമ്പര്‍ ഹര്‍ജിയില്‍ ബഹു.ഹൈക്കോടതി 21/10/2022 തീയതിയില്‍ പുറപ്പെടുവിച്ച വിധിന്യായം പാലിച്ചുകൊണ്ടും, എയ്ഡഡ് സ്കൂളില്‍ നിയമനം ലഭിക്കുന്നതിന് പ്രായപരിധിയില്‍ ഇളവ് അനുവദിക്കണമെന്ന ഹർജിക്കാരിയുടെ ആവശ്യം നിരസിച്ചു കൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി — 2023-24 അദ്ധ്യയന വര്‍ഷത്തെ രണ്ടാം ഗഡു കേന്ദ്ര വിഹിതത്തിന്റെ ആദ്യ ഭാഗവും ആനുപാതികമായുള്ള സംസ്ഥാന വിഹിതവും പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിള്‍ നോഡല്‍ അക്കൗണ്ടിലേക്ക് ടാന്‍സ്ഫര്‍ ചെയ്തു കൊണ്ടും തുക റിലീസ് ചെയ്ത്കൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു.
പാലക്കാട്, കിനാവല്ലൂര്‍, പറളി ഹയര്‍ സെക്കന്ററി സ്കൂളിലെ ഹയര്‍ സെക്കന്ററി സ്കൂള്‍ ടിച്ചര്‍ (ബോട്ടണി) ശ്രീമതി.എം.ധനലക്ഷ്മി ഫയല്‍ ചെയ്ത WP(C)No.14849/2021, ടി സ്കൂളിലെ ഹയര്‍ സെക്കന്ററി സ്കൂള്‍ ടിച്ചര്‍ (സുവോളജി) ശ്രീമതി.കെ. എം. ദിവ്യ ഫയല്‍ ചെയ്തു WP(C)15180/2021 എന്നീ റിട്ട് ഹര്‍ജികളിന്മേല്‍ ബഹു.ഹൈക്കോടതി പുറപ്പെടുവിച്ച 31.5.2023 തീയതിയിലെ പൊതുവിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
പൊതു വിദ്യാഭ്യാസം – 30.04.2011 തീയതിയിലെ സ.ഉ (പി) 100/2011/പൊ.വി.വ. (The Kerala Right of Children to Free and Compulsory Education Rules) ഉത്തരവിന്റെ അച്ചടിച്ച പകര്‍പ്പുകളില്‍, അനുബന്ധത്തിലെ ഫാറം ॥ -ല്‍ Part IX ന്റെ 5 ാം കോളത്തില്‍ തിരുത്തല്‍ വരുത്തി ഉപയോഗിക്കുന്നതിന് അനുമതി നല്‍കി -ഉത്തരവ് പുറപ്പെടുവിക്കുന്നു.
കിഫ്ബിയുടെ ഒരു കോടി രൂപ ധനസഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതി – വിവിധ കാരണങ്ങളാല്‍ യഥാസമയം ആരംഭിച്ച് നിര്‍മ്മാണം നടത്താന്‍ സാധിക്കാത്ത മൂന്ന് സ്കൂളുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പുതുക്കിയ നിരക്കില്‍ ഭരണാനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
പാലക്കാട് ജില്ലയിലെ ആലത്തൂര്‍ മുടപ്പല്ലൂര്‍ എയ്ഡഡ് ലോവര്‍ പ്രൈമറി സ്കൂളിലെ ലോവര്‍ ഡ്രൈമറി സ്കൂള്‍ ടിച്ചര്‍ ശ്രീമതി ശ്രുതി.വി.എം ഫയല്‍ ചെയ്ത ഡബ്ജ്യൂപി(സി)നം. 38902/2022 ന്മേല്‍ ബഹുമാനപ്പെട്ട ഹൈക്കോടതി പുറപ്പെടുവിച്ച 01.12.2022-ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
പാലക്കാട് വരോട് എ.യു.പി. സ്കൂളിലെ അപ്പര്‍ പ്രൈമറി സ്കൂള്‍ ടിച്ചര്‍ ശ്രീമതി. സൗമ്യശ്രീ വി.കെ. ഫയല്‍ ചെയ്ത WP(C) No.8341/202 മേല്‍ ബഹുമാനപ്പെട്ട ഹൈക്കോടതി പുറപ്പെടുവിച്ച 10/03/2023-ലെ വിധിന്യായം നടപ്പിലാക്കി – ഉത്തരവ് പൂറപ്പെടുവിക്കുന്നു.
ആലപ്പുഴ ജില്ലയിലെ മുഹമ്മ എ.ബി.വിലാസം ഹയര്‍ സെക്കന്ററി സ്കൂളിലെ അധ്യാപികയായ ശ്രീമതി റ്റി.പി.സരിത സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
കൊല്ലം ചാത്തിനാംകളം എം.എസ്.എം. എച്ച്.എസ്.എസ്.ലെ എച്ച്.എസ്.എസ്.ടി. ജൂനിയര്‍ (ഫിസിക്സ്) ആയ ശ്രീമതി. പാര്‍വതി കെ.ജി. ഫയല്‍ ചെയ്ത WP(C)No.22349/2023-ന്മേല്‍ ബഹു.ഹൈക്കോടതി 11.07.2023 തീയതിയില്‍ പുറപ്പെടുവിച്ച വിധിന്യായം നടപ്പിലാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
പാലക്കാട് ജില്ലയിലെ മേലാർകോട് കെ.എ.യു. പി സ്കൂളിലെ അപ്പര്‍ പ്രൈമറി സ്കൂള്‍ അദ്ധ്യാപികമാരായ ശ്രീമതി ലളിത.കെ.എം, ശ്രീമതി. മുദുല നാരായണന്‍ എന്നിവര്‍ ചേര്‍ന്ന് ഫയല്‍ ചെയ്തു ഡബ്ജ്യൂപി(സി) നം. 23640/2023 ന്മേല്‍ ബഹുമാനപ്പെട്ട ഹൈക്കോടതി പുറപ്പെടുവിച്ച 20.7.2023 -ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.