RPwP Act 2016 ലെ സെക്ഷന്‍ 2 (r), 2 (ട) പ്രകാരം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക് 2026 മാര്‍ച്ചില്‍ നടക്കുന്ന പരിക്ഷയ്കുള്ള ആനുകൂല്യങ്ങള്‍ അനുവദിച്ച് ഉത്തരവാകുന്നു.
സര്‍ക്കാര്‍ ഏറ്റെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആധീനതയിലുള്ള സ്കൂളുകളിലെ അദ്ധ്യാപകരുടെയും പ്രൈമറി വിഭാഗം പ്രധാനാദ്ധ്യാപകരുടേയും 2026-27 അദ്ധ്യായന വര്‍ഷത്തെ പൊതു സ്ഥലം മാറ്റം – സംബന്ധിച്ച്
2026-27 അദ്ധ്യയന വര്‍ഷത്തെ അദ്ധ്യാപകരുടെ റവന്യ ജില്ലാതല ഓണ്‍ലൈന്‍ പൊതുസ്ഥലം മാറ്റത്തിന് അപേക്ഷിക്കുന്നതിന് വേണ്ടി വിശദാംശങ്ങള്‍ പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്
2025-26 അധ്യയന വര്‍ഷം അദ്ധ്യാപകരുടെ അന്തര്‍ജില്ലാ സ്ഥലംമാറ്റം – അപേക്ഷ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട മാർഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്.
2025-26 അധ്യയന വര്‍ഷത്തെ എട്ട്, ഒന്‍പത് ക്ലാസുകളിലെ വര്‍ഷാന്ത്യ ഐ.ടി പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
കണ്ണനല്ലൂര്‍ എം. കെ.എല്‍.എം. എച്ച്.എസ് പ്രഥമാധ്യാപകന്‍ ശ്രീ.ജോണ്‍സണ്‍ കെ.ജോര്‍ജ് – ന് ശുന്യവേതനാവധി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
പ്രധാന അധ്യാപക/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തസ്തികയില്‍ ജോലി നോക്കുന്നവരുടെ 01.01.2026 അടിസ്ഥാനമാക്കിയുള്ള സീനിയോറിറ്റി ലിസ്റ്റ് – കരട് പട്ടിക പ്രസിദ്ധീകരിച്ച് ഉത്തരവാകുന്നു.
ജുനിയര്‍ സൂപ്രണ്ട് തസ്തികയിലെ ജീവനക്കാരുടെ അന്തിമ സീനിയോരിറ്റി ലിസ്റ്റ് 01/01/2026 പ്രാബല്യത്തില്‍ പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.